യുണൈറ്റഡ് ഇന്റർനെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(യുണൈറ്റഡ് ഇന്റർനെറ്റ് എ.ജി. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുണൈറ്റഡ് ഇൻറർനെറ്റ് AG
Public (ISIN: DE0005089031)
വ്യവസായംഇൻറർനെറ്റ് സേവനം
മുൻഗാമി1&1 EDV-Marketing GmbH
സ്ഥാപിതംMontabaur, ജർമ്മനി (1988 (1988))
പ്രധാന വ്യക്തി
Ralph Dommermuth
ഉത്പന്നങ്ങൾGMX Mail
വരുമാനം€1.478 billion (2007)
€11.5 million (2007)
ജീവനക്കാരുടെ എണ്ണം
3734 (2007)
വെബ്സൈറ്റ്[1]

യുണൈറ്റഡ് ഇൻറർനെറ്റ് AG ജർമ്മനിയിലെ ഇൻറർനെറ്റ് സേവനദാതാവാണ്. മൂന്ന് ദശലക്ഷത്തിലധികം ഉപഭോക്താക്കളുമായി മുഖ്യ ഇൻറർനെറ്റ് സേവനദാതാവാണ് യുണൈറ്റഡ് ഇൻറർനെറ്റ് AG.

സ്വന്തം ഇൻറർനെറ്റ് ബാക്ക്ബോണിൽ വിവിധ ഇൻറർനെറ്റ് എക്സ്ചേഞ്ച് പോയിൻറകളുമായി ബന്ധപ്പെട്ടാണ് യുണൈറ്റഡ് ഇൻറർനെറ്റ് പ്രവർത്തിക്കുന്നത്[1].

അവലംബം[തിരുത്തുക]

  1. "Web Hosting Provider, 1&1 Internet, Enlists Foundry's NetIron XMR Multi-Services". Archived from the original on 2012-08-13. Retrieved 2009-03-24.

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=യുണൈറ്റഡ്_ഇന്റർനെറ്റ്&oldid=3799355" എന്ന താളിൽനിന്ന് ശേഖരിച്ചത്