യുണൈറ്റഡ് ഇന്റർനെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യുണൈറ്റഡ് ഇന്റർനെറ്റ്
തരം Public (ISIN: DE0005089031)
വ്യവസായം ഇൻറർനെറ്റ് സേവനം
Predecessor(s) 1&1 EDV-Marketing GmbH
സ്ഥാപിതം Montabaur, ജർമ്മനി (1988 (1988))
പ്രധാന ആളുകൾ Ralph Dommermuth
ഉൽപ്പന്നങ്ങൾ GMX Mail
മൊത്തവരുമാനം €1.478 billion (2007)
അറ്റാദായം €11.5 million (2007)
ജീവനക്കാർ 3734 (2007)
വെബ്‌സൈറ്റ് [1]

യുണൈറ്റഡ് ഇൻറർനെറ്റ് AG ജർമ്മനിയിലെ ഇൻറർനെറ്റ് സേവനദാതാവാണ്. മൂന്ന് ദശലക്ഷത്തിലധികം ഉപഭോക്താക്കളുമായി മുഖ്യ ഇൻറർനെറ്റ് സേവനദാതാവാണ് യുണൈറ്റഡ് ഇൻറർനെറ്റ് AG[1].

സ്വന്തം ഇൻറർനെറ്റ് ബാക്ക്ബോണിൽ വിവിധ ഇൻറർനെറ്റ് എക്സ്ചേഞ്ച് പോയിൻറകളുമായി ബന്ധപ്പെട്ടാണ് യുണൈറ്റഡ് ഇൻറർനെറ്റ് പ്രവർത്തിക്കുന്നത്[2].

അവലംബം[തിരുത്തുക]

  1. "Contact." United Internet. Retrieved on 7 May 2009.
  2. "Web Hosting Provider, 1&1 Internet, Enlists Foundry’s NetIron XMR Multi-Services". ശേഖരിച്ചത് 2009-03-24. 

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=യുണൈറ്റഡ്_ഇന്റർനെറ്റ്&oldid=1696489" എന്ന താളിൽനിന്നു ശേഖരിച്ചത്