യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ സ്ത്രീകൾ
ദൃശ്യരൂപം
Maitha Salem Al-Shamsi, female Minister of State of the United Arab Emirates. | |
| Gender Inequality Index | |
|---|---|
| Value | 0.241 (2012) |
| Rank | 40th |
| Maternal mortality (per 100,000) | 12 (2010) |
| Women in parliament | 17.5% (2012) |
| Females over 25 with secondary education | 73.1% (2010) |
| Women in labour force | 43.5% (2011) |
| Global Gender Gap Index[1] | |
| Value | 0.6372 (2013) |
| Rank | 109th out of 144 |
ഈ അടുത്ത വർഷങ്ങളിൽ ഐക്യ അറബ് എമിറേറ്റുകളിലെ സ്ത്രീകൾ കുറച്ചെങ്കിലും നിയമപരമായ സംരക്ഷണം നേടിയിട്ടുണ്ട്. 2008–2009ൽ 21% എമിറേറ്റി സ്ത്രീകൾ തൊഴിൽരംഗത്തുണ്ട്. കുവൈറ്റിലാണെങ്കിൽ 45% സ്ത്രീകളാണ് തൊഴിൽരംഗത്തുള്ളത്. [2]
ചില നിയമങ്ങൾ എമിറേറ്റി സ്ത്രീകളെ സംബന്ധിച്ച് വിവേചനപരമായി തുടരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ സ്ത്രീകൾക്ക് പുനർവിവാഹം കഴിക്കണമെങ്കിൽ ഏതെങ്കിലും പുരുഷ രക്ഷിതാവിന്റെ അനുമതി ലഭിച്ചേ മതിയാവൂ. ഈ ആവശ്യം ഷരിയത്ത് നിയമം അനുസരിച്ചായിരുന്നു. ഇത് ആ രാജ്യത്തിന്റെ ഫെഡറൽ നിയമമായി 2005ൽ മാറി. [3]
അവലംബം
[തിരുത്തുക]- ↑ "The Global Gender Gap Report 2013" (PDF). World Economic Forum. pp. 12–13.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;parഎന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Divorcees, widows concerned about receiving 'permission' before remarrying".