യുടിസി+01:24

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുടിസി+01:24
All time zones defined by difference with UTC
Min Behind (−) 0 Ahead (+)
:00 12 11 10 9 8 7 6 5 4 3 2 1 0 1 2 3 4 5 6 7 8 9 10 11 12 13 14
:30 9 3 2 3 4 5 6 8 9 10
:45 5 12 13
Areas in a darker shade use daylight saving time. The base color shows the standard time.
  യുടിസി+01:24
Current time
{{time}} – unknown timezone (help)
Meridians
Central[[Longitude |]]
Other
External links
UTC+01: blue (January), orange (July), yellow (all year round), light blue (sea areas)

യുടിസി+01:24 എന്നത് യുടിസിയിൽനിന്നും +01:24 സമയം വ്യത്യാസമുള്ള ഒരു തിരിച്ചറിയൽ കോഡാണ്. ഇത് യൂണിവേഴ്സൽ സ്റ്റാന്റേഡ് സമയത്തിൽ നിന്നു 01 മണിക്കൂർ 24 മിനിട്ട് മുന്നോട്ടുള്ള സമയമേഖലയാണ്. ഇത് വാർസോ മീൻ സമയം എന്നും അറിയപ്പെടുന്നു.

ISO 8601 സ്റ്റാന്റേഡിൽ ഈ സമയം എഴുതുന്നത് 2018-07-28T02:35:25+01:24 ഇങ്ങനെയാണ്.

19ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോളിഷ് - ലിത്വേനിയൻ കോമൺവെൽത്ത് രാജ്യങ്ങളലിൽ സമയമറിയാനാണ് ഇത് ഉപയോഗിച്ചിരുന്നത്.

1915 ആഗസ്റ്റ് 5ന് വാർസോ മധ്യയൂറേപ്യൻ സമയത്തിലേക്ക് മാറി, അങ്ങനെ പോളണ്ടിന്റെ മറ്റുഭാഗങ്ങളും അത് പിന്തുടർന്നു.

പുറമേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യുടിസി%2B01:24&oldid=2872435" എന്ന താളിൽനിന്ന് ശേഖരിച്ചത്