യുടിസി+00:20

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യുടിസി+00:20
UTC hue4map X world Robinson.png
All time zones defined by difference with UTC
Min Behind (−) 0 Ahead (+)
:00 12 11 10 9 8 7 6 5 4 3 2 1 0 1 2 3 4 5 6 7 8 9 10 11 12 13 14
:30 9 3 2 3 4 5 6 8 9 10
:45 5 12 13
Areas in a darker shade use daylight saving time. The base color shows the standard time.
  യുടിസി+00:20
Current time
{{time}} – unknown timezone (help)
Meridians
Central[[Longitude |]]
Other
External links

യുടിസി+00:20 എന്നത് യുടിസിയിൽനിന്നും +00:30 സമയം വ്യത്യാസമുള്ള ഒരു തിരിച്ചറിയൽ കോഡാണ്. ഇത് യൂണിവേഴ്സൽ സ്റ്റാന്റേഡ് സമയത്തിൽ നിന്നു 20 മിനിട്ട് മുന്നോട്ടുള്ള സമയമേഖലയാണ്. ഈ സമയമേഖല നെതർലാന്റ്സിലാണ് ഉപയോഗത്തിലുള്ളത്. ഇത് ആംസ്റ്റർഡാം സമയം അല്ലെങ്കിൽ ഡച്ച് സമയം എന്ന് ഇത് അറിയപ്പെടുന്നു.

ജൂലൈ 1, 1937 വരെ കൃത്യമായ സമയം +0h 19m 32.13s ആയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ നെതർലന്റ്സിനെ ജെർമനി കീഴടക്കിയപ്പോൾ അത്   GMT +0h 20m എന്നാക്കി ലളിതമാക്കി.


പുറമേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യുടിസി%2B00:20&oldid=2872458" എന്ന താളിൽനിന്ന് ശേഖരിച്ചത്