യിവോൺ ജോർജ്ജ്
ദൃശ്യരൂപം
യിവോൺ ഡി നോപ്‌സ് (ജീവിതകാലം: 1896 ബ്രസ്സൽസിൽ - 1930 ജെനോവയിൽ), അവളുടെ സ്റ്റേജ് നാമമായ യിവോൺ ജോർജ്ജ് എന്നറിയപ്പെടുന്ന ഒരു ബെൽജിയൻ ഗായികയും ഫെമിനിസ്റ്റും നടിയുമായിരുന്നു.
ജീവിതരേഖ
[തിരുത്തുക]ജോർജ്ജ് തന്റെ കലാജീവിതം ആരംഭിച്ചത് സ്റ്റേജിൽ നിന്നാണ്, അവിടെ അവൾ ഫ്രഞ്ച നാടകകൃത്തും കവിയുമായ ജീൻ കോക്റ്റോയുമായി ചങ്ങാത്തത്തിലായി, പക്ഷേ പ്രത്യേകിച്ച് റിയലിസ്റ്റ് തീമുകളുള്ള പഴയ ഗാനങ്ങളുടെ ഒരു ശേഖരത്തിലേക്ക് അവർ ആകർഷിക്കപ്പെട്ടു. പാരീസ് ഒളിമ്പിയയുടെ ഡയറക്ടറായിരുന്ന പോൾ ഫ്രാങ്ക്, 1920-കളിൽ ബ്രസ്സൽസിലെ ഒരു കാബറെ ഹാളിൽ വച്ചാണ് ജോർജിനെ കണ്ടെത്തിയത്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Yvonne George എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.