യാൻ ടിമ്മൻ
യാൻ ടിമ്മൻ | |
---|---|
മുഴുവൻ പേര് | യാൻ ഹെൻഡ്രിക് ടിമ്മൻ |
രാജ്യം | നെതർലൻ്റ്സ് |
ജനനം | ആംസ്റ്റർഡാം, ദി നെതർലന്റ്സ് | 14 ഡിസംബർ 1951
സ്ഥാനം | Grandmaster (1974) |
ഫിഡെ റേറ്റിങ് | 2571 (മാർച്ച് 2011) |
ഉയർന്ന റേറ്റിങ് | 2680 (ജനുവരി 1990) |
ഡച്ച് ഗ്രാൻഡ് മാസ്റ്ററും അനേകം തവണ ലോക ചെസ്സ് ചാമ്പ്യൻ പട്ടത്തിനുള്ള മത്സരാർത്ഥിയുമായിരുന്നു യാൻ ഹെൻറിക്ക്ടിമ്മൻ (ജനനം:1951 ഡിസം:14) തന്റെ കരിയറിന്റെ ഔന്നത്യത്തിൽ ഏറ്റവും മികച്ച സോവിയറ്റ് വംശജനല്ലാത്ത കളിക്കാരൻ എന്നു അദ്ദേഹം കരുതപ്പെട്ടിരുന്നു.""The Best of the West" എന്നും ടിമ്മനെ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[1] തന്റെ തിളക്കമാർന്ന ചെസ്സ് ജീവിതത്തിൽ 9 തവണ ഡച്ച് ചെസ്സ് ചാമ്പ്യനുമായിരുന്നു.
ടിമ്മനും കാസ്പറോവുമായി ഹില്വെർസമിൽ വച്ച് 1985 ൽ നടന്ന ഈ ഗെയിം ടിമ്മന്റെ ശൈലിയ്ക്ക് മികച്ച ഒരു ഉദാഹരണമാണ് .
1.e4 e5 2.Nf3 Nc6 3.Bb5 a6 4.Ba4 Nf6 5.O-O Be7 6.Re1 b5 7.Bb3 d6 8.c3 O-O 9.h3 Bb7 10.d4 Re8 11.Ng5 Rf8 12.Nf3 Re8 13.Nbd2 Bf8 14.a3 h6 15.Bc2 Nb8 16.b4 Nbd7 17.Bb2 g6 18.c4 exd4 19.cxb5 axb5 20.Nxd4 c6 21.a4 bxa4 22.Bxa4 Qb6 23.Nc2 Qc7 24.Bb3 Ba6 25.Rc1 Bg7 26.Ne3 Bb5 27.Nd5 Nxd5 28.Bxg7 Kxg7 29.exd5 Ne5 30.Ne4 Nd3 31.Qd2 Ra3 32.Nf6 Rxe1+ 33.Rxe1 Kxf6 34.Qc3+ Ne5 35.f4 Ba4 36.fxe5 dxe5 37.d6 Qxd6 38.Qf3+ Ke7 39.Qxf7+ Kd8 40.Rd1 Ra1 41.Qf6+ 1–0