Jump to content

യാൻ ഒബ്ലാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യാൻ ഒബ്ലാക്ക്
ഒബ്ലാക്ക് 2019 ൽ അറ്റ്ലറ്റിക്കോ മാഡ്രിഡിനൊപ്പം
Personal information
Full name Jan Oblak[1]
Date of birth (1993-01-07) 7 ജനുവരി 1993  (31 വയസ്സ്)
Place of birth Škofja Loka, Slovenia
Height 1.88 m (6 ft 2 in)[2]
Position(s) Goalkeeper
Club information
Current team
Atlético Madrid
Number 13
Youth career
1998–2003 Ločan
2003–2004 Olimpija
2005–2009 Olimpija Ljubljana
Senior career*
Years Team Apps (Gls)
2009–2010 Olimpija Ljubljana 34 (0)
2010–2014 Benfica 16 (0)
2010Beira-Mar (loan) 0 (0)
2011Olhanense (loan) 0 (0)
2011–2012União de Leiria (loan) 16 (0)
2012–2013Rio Ave (loan) 28 (0)
2014– Atlético Madrid 180 (0)
National team
2008 Slovenia U15 1 (0)
2009 Slovenia U16 2 (0)
2010–2012 Slovenia U20 4 (0)
2009–2013 Slovenia U21 18 (0)
2012– Slovenia 26 (0)
*Club domestic league appearances and goals, correct as of 7 March 2020
‡ National team caps and goals, correct as of 13 October 2019

സ്പാനിഷ് ഫുട്ബോൾ ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെയും സ്ലൊവേനിയ ദേശീയ ടീമിന്റെയും ഗോൾകീപ്പറായി കളിക്കുന്ന സ്ലൊവേനിയൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് യാൻ ഒബ്ലാക്ക് (ജനനം: 7 ജനുവരി 1993).

17-ാം വയസ്സിൽ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയിൽ ചേർന്ന ഒബ്ലാക്ക്, 2013-14 സീസണിൽ മൂന്ന് വ്യത്യസ്ത കിരീടങ്ങൾ (ട്രെബിൾ) നേടിയ ടീമിന്റെ ഭാഗമായിരുന്നു. പിന്നീട് അദ്ദേഹം 16 മില്യൺ യൂറോ പ്രതിഫലം നേടി അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് മാറി. അക്കാലത്ത് ലാ ലിഗയിലെ ഏറ്റവും വിലപിടിപ്പുള്ള ഗോൾകീപ്പറായി. 2015–16ൽ, മികച്ച ഗോൾകീപ്പർക്കുള്ള റിക്കാർഡോ സമോറ ട്രോഫി ഒബ്ലാക്ക് നേടി. 18 ഗോളുകൾ മാത്രം വഴങ്ങി ലാ ലിഗയിലെ എക്കാലത്തെയും മികച്ച റെക്കോർഡിന് അദ്ദേഹം സൃഷ്ടിച്ചു. തുടർന്നുള്ള മൂന്ന് സീസണുകളിലും അദ്ദേഹം  ഈ അവാർഡിന് അർഹനായി. സ്ഥിരതയാർന്ന പ്രകടനത്തെത്തുടർന്ന് 2017, 2018 വർഷങ്ങളിൽ ബാലൺ ഡി ഓർ അവാർഡിനും ഒബ്ലാക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

അത്‌ലറ്റിക്കോ മാഡ്രിഡിനായി 200 ഓളം മത്സരങ്ങളിൽ കുപ്പായമണിഞ്ഞ ഒബ്ലാക്ക്, ക്ലബ്ബിനൊപ്പം റിയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി 2018 യുവേഫ സൂപ്പർ കപ്പ് നേടിയതടക്കം, മൂന്ന് പ്രധാന കിരീടങ്ങൾ നേടിയിട്ടുണ്ട്.  

2012 ൽ സ്ലൊവേനിയയ്ക്കായി അദ്ദേഹം തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചു.

കരിയർ സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
പുതുക്കിയത്: match played 11 March 2020[3][4]
Club Season League National Cup League Cup Continental Other Total
Division Apps Goals Apps Goals Apps Goals Apps Goals Apps Goals Apps Goals
Olimpija Ljubljana 2008–09 2. SNL 1 0 0 0 1 0
2009–10 1. SNL 33 0 0 0 33 0
Total 34 0 0 0 34 0
Benfica 2010–11 Primeira Liga 0 0 0 0 0 0 0 0 0 0 0 0
2011–12 0 0 0 0 0 0 0 0 0 0
2012–13 0 0 0 0 0 0 0 0 0 0
2013–14 16 0 2 0 3 0 4[i] 0 25 0
Total 16 0 2 0 3 0 4 0 0 0 25 0
Beira-Mar (loan) 2010–11 Primeira Liga 0 0 2 0 0 0 2 0
Olhanense (loan) 2010–11 0 0 0 0 0 0 0 0
União de Leiria (loan) 2011–12 16 0 1 0 0 0 17 0
Rio Ave (loan) 2012–13 28 0 0 0 3 0 31 0
Atlético Madrid 2014–15 La Liga 11 0 6 0 4[ii] 0 0 0 21 0
2015–16 38 0 0 0 13[ii] 0 51 0
2016–17 30 0 0 0 11[ii] 0 41 0
2017–18 37 0 0 0 12[iii] 0 49 0
2018–19 37 0 0 0 8[ii] 0 1[iv] 0 46 0
2019–20 27 0 0 0 8[ii] 0 2[v] 0 37 0
Total 180 0 6 0 56 0 3 0 245 0
Career total 274 0 11 0 6 0 60 0 3 0 354 0
  1. Appearance(s) in UEFA Europa League
  2. 2.0 2.1 2.2 2.3 2.4 Appearance(s) in UEFA Champions League
  3. 6 appearances in UEFA Champions League and 6 appearances in UEFA Europa League
  4. Appearance in UEFA Super Cup
  5. Appearance(s) in Supercopa de España

അന്താരാഷ്ട്ര മത്സരങ്ങൾ

[തിരുത്തുക]
പുതുക്കിയത്: match played 13 October 2019[5]
Slovenia national team
Year Apps Goals
2012 1 0
2013 2 0
2014 1 0
2015 2 0
2016 6 0
2017 6 0
2019 8 0
Total 26 0

ബഹുമതികൾ

[തിരുത്തുക]

ബെൻഫിക്ക

അത്‌ലറ്റിക്കോ മാഡ്രിഡ്

വ്യക്തിഗത നേട്ടങ്ങൾ

  • പ്രൈമിറ ലിഗ മികച്ച ഗോൾകീപ്പർ : 2013–14 [7]
  • ലാ ലിഗ സമോറ ട്രോഫി : 2015–16, 2016–17, [8] 2017–18, [9] 2018–19 [10]
  • സീസണിലെ ലാ ലിഗ ടീം : 2015–16, [11] 2016–17 [12]
  • യുവേഫ ചാമ്പ്യൻസ് ലീഗ് സ്ക്വാഡ് ഓഫ് സീസൺ: 2015–16, 2016–17 [13]
  • ലാ ലിഗ മികച്ച ഗോൾകീപ്പർ : 2015–16, 2016–17, 2017–18, 2018–19 [14]
  • സീസണിലെ യുവേഫ ലാ ലിഗ ടീം: 2015–16, 2016–17, 2017–18, 2018–19 [15] [16] [17] [18]
  • ഫിഫ ഫിഫ്പ്രോ വേൾഡ് 11 അഞ്ചാമത്തെ ടീം: 2017 [19]
  • ഫിഫ ഫിഫ്പ്രോ വേൾഡ് 11 നോമിനി: 2019 (അഞ്ചാമത്തെ ഗോൾകീപ്പർ) [20]
  • യുവേഫ യൂറോപ്പ ലീഗ് സ്ക്വാഡ് ഓഫ് സീസൺ: 2017–18 [21]
  • സ്ലൊവേനിയൻ ഫുട്ബോൾ ഓഫ് ദ ഇയർ : 2015, 2016, 2017, 2018
  • സ്ലൊവേനിയൻ യൂത്ത് ഫുട്ബോൾ ഓഫ് ദ ഇയർ : 2012, 2013

അവലംബം

[തിരുത്തുക]
  1. "Acta del Partido celebrado el 27 de abril de 2019, en Madrid" [Minutes of the Match held on 27 April 2019, in Madrid] (in Spanish). Royal Spanish Football Federation. Archived from the original on 2021-01-23. Retrieved 17 June 2019.{{cite web}}: CS1 maint: unrecognized language (link)
  2. "Jan Oblak". Atlético Madrid. Retrieved 28 September 2018.
  3. യാൻ ഒബ്ലാക്ക് profile at Soccerway. Retrieved 26 April 2017.
  4. Jan Oblak at ForaDeJogo. Retrieved 26 April 2017.
  5. Jan Oblak at National-Football-Teams.com
  6. "Atlético and Benfica reach an agreement for the transfer of Oblak". Atlético Madrid. 16 July 2014. Archived from the original on 2015-09-01. Retrieved 16 July 2014.
  7. "Prémios da Liga: Veja quem são os vencedores" [League awards: Look who the winners are] (in Portuguese). Zerozero. 6 July 2014. Retrieved 6 July 2014.{{cite web}}: CS1 maint: unrecognized language (link)
  8. "Oblak wins Zamora, Messi captures Pichichi". Marca. 21 May 2017. Retrieved 21 May 2017.
  9. "Oblak secures hat-trick of Zamora trophies". Marca. 20 May 2018. Retrieved 21 May 2018.
  10. "Jan Oblak wins 2018–2019 Zamora Trophy". atleticodemadrid.com. 18 May 2019. Retrieved 18 May 2019.
  11. "The Liga BBVA 2015–16 Team of the Season". Liga de Fútbol Profesional. 1 June 2016. Archived from the original on 18 November 2018. Retrieved 4 June 2016.
  12. "La Liga Team of the Season - FIFA 17 Ultimate Team". EA Sports. 8 June 2017. Retrieved 1 September 2017.
  13. UEFA.com. "UEFA Champions League Squad of the Season".
  14. "La entrega del premio Pichichi a Messi, en directo". Mundo Deportivo (in Spanish). 12 November 2018. Retrieved 12 November 2018.{{cite web}}: CS1 maint: unrecognized language (link)
  15. "Atletico dominate UEFA's La Liga team of the season". MARCA.com. 16 May 2016. Retrieved 30 September 2017.
  16. "Once ideal de LaLiga para UEFA: 4 del Madrid, 3 del Barça..." [UEFA's LaLiga All-Star XI: 4 from Madrid, 3 from Barça...] (in Spanish). 22 May 2017. Retrieved 10 June 2017.{{cite web}}: CS1 maint: unrecognized language (link)
  17. "Equipo de la Liga 2017/18". UEFA.com. 21 May 2018. Retrieved 12 June 2019.
  18. "Equipo de la Liga 2018/19" [2018/19 League Team] (in സ്‌പാനിഷ്). UEFA. 20 May 2019. Retrieved 11 September 2019.
  19. "2016-2017 World 11: the Reserve Teams - FIFPro World Players' Union". FIFPro.org. 23 October 2017. Archived from the original on 6 April 2019. Retrieved 23 October 2017.
  20. "Rankings: How All 55 Male Players Finished". FIFPro World Players' Union. 23 September 2019. Archived from the original on 2020-04-09. Retrieved 2020-03-12.
  21. "UEFA Europa League Squad of the 2017/18 Season". UEFA.com. 17 May 2018.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=യാൻ_ഒബ്ലാക്ക്&oldid=4100740" എന്ന താളിൽനിന്ന് ശേഖരിച്ചത്