Jump to content

യാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Yanni
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംYiànnis Hrysomàllis
ഉത്ഭവംKalamata, Greece
തൊഴിൽ(കൾ)Composer
Pianist
ഉപകരണ(ങ്ങൾ)പിയാനോ
കീബോർഡ്
വർഷങ്ങളായി സജീവം1980–present
ലേബലുകൾPrivate Music/Windham Hill
Virgin Records
Image Entertainment
Yanni Wake/Disney Pearl Series

യാനി(Yiannis Hrysomallis (pronounced Chrysomallis), (Greek: Γιάννης Χρυσομάλλης, classical transcription Giannis Chrysomallis) ലോകപ്രശസ്തനായ സംഗീതജ്ഞനാണ്. 1954 നവംബർ 14-ന് ഗ്രീസിലെ കലമാട്ടയിലാണ് യാനി ജനിച്ചത്. സംഗീതം പഠിക്കാതെ സ്വന്തമായി വികസിപ്പിച്ചെടുത്ത തനതു ശൈലിയിലുള്ള പിയാനോ, കീബോർഡ് സംഗീതത്തിന്റെ പേരിലാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ യാനി ലൈവ് അറ്റ് അർക്കോപൊളിസ് ലോകത്തിലെ തന്നെ കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബങ്ങളിൽ ഒന്നാണ്[1].1997-ൽ താജ്‌ മഹൽ, ചൈന എന്നിവിടങ്ങളിൽവച്ചാണ്‌ ട്രിബ്യൂട്ട് എന്ന ആൽബം റെകോർഡ് ചെയ്തത്.

അവലംബം

[തിരുത്തുക]
  1. "Yanni Career Highlights" (PDF). yanni.com. Archived from the original on 2008-02-28. Retrieved 2006-12-21.{{cite web}}: CS1 maint: bot: original URL status unknown (link)



"https://ml.wikipedia.org/w/index.php?title=യാനി&oldid=3789370" എന്ന താളിൽനിന്ന് ശേഖരിച്ചത്