യാദഗിരി ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രം
ദൃശ്യരൂപം
| ലക്ഷ്മി നരസിംഹ ക്ഷേത്രം | |
|---|---|
Lakshminarasimha Swamy Temple Gopuram | |
Location in Telangana | |
| പേരുകൾ | |
| ശരിയായ പേര്: | ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ദേവസ്ഥാനം |
| സ്ഥാനം | |
| രാജ്യം: | ഇന്ത്യ |
| സംസ്ഥാനം: | തെലങ്കാന |
| ജില്ല: | യാദാദ്രി ഭുവനഗിരി |
| സ്ഥാനം: | ഭോൻഗിർ |
| നിർദേശാങ്കം: | 17°35′21″N 78°56′41″E / 17.5892°N 78.9446°E |
| വാസ്തുശൈലി, സംസ്കാരം | |
| പ്രധാന പ്രതിഷ്ഠ: | നരസിംഹം |
| വാസ്തുശൈലി: | ദ്രാവിഡം |
തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലെ യാദഗിരി മലമുകളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രസിദ്ധ നരസിംഹക്ഷേത്രമാണ് യാദഗിരി ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രം (തെലുഗു: యాదగిరి లక్ష్మీనరసింహస్వామి దేవాలయం). മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹമാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.