യാങ് ലീവെയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
This is a Chinese name; the family name is Yang.
Yang Liwei
Yang Liwei in September 2011
CNSA Astronaut
ദേശീയതChinese
സ്ഥിതിActive
ജനനം (1965-06-21) 21 ജൂൺ 1965  (58 വയസ്സ്)
Suizhong, Huludao, Liaoning, China
മറ്റു തൊഴിൽ
Fighter pilot
റാങ്ക്Major general, PLASSF
ബഹിരാകാശത്ത് ചെലവഴിച്ച സമയം
21 hours, 22 minutes, 45 seconds
തിരഞ്ഞെടുക്കപ്പെട്ടത്Chinese Group 1
ദൗത്യങ്ങൾShenzhou 5
ദൗത്യമുദ്ര
പ്രമാണം:Shenzhou 5 insignia.PNG

യാങ് ലീവെയ് ( ജനനം 21 ജൂൺ 1965) ചൈനയിലെ സൈനിക പൈലറ്റും , അവിടുത്തെ ദേശീയ ബഹിരാകാശ ഭരണാധികാരിയും ആയിരുന്നു .2003 ഒക്ടോബറിൽ ,ചൈനയിലേ ആദ്യ ബഹിരാകാശ sancjriyanu യാങ് ലെവേയി. ഷെൻഷു 5 ,എന്ന ഈ ദൗത്യം ചൈനയെ ബഹിരാകാശത്ത് മനുഷ്യനെ സ്വതന്ത്രനായി അയച്ച മൂന്നാമത്തെ രാജ്യമാക്കി മാറ്റി.

യാങ്ങ് ,ലിയോനിങ് പ്രദേശത്തെ ഹുലൂടിൽ ജനിച്ചു.അദ്ദേഹത്തിൻ്റെ അമ്മ ടീച്ചർ ആയിരുന്നു.അച്ഛൻ കാർഷിക മേഖലയിലെ കണക്കെഴുത്തുകാരനുമായിരുന്നു.1998ൽ അദ്ദേഹത്തെ ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞ് എടുത്തു.

"https://ml.wikipedia.org/w/index.php?title=യാങ്_ലീവെയ്&oldid=2925385" എന്ന താളിൽനിന്ന് ശേഖരിച്ചത്