യംഗോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(യാങ്കോൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Yangon
ရန်ကုန်
Rangoon
City
Downtown Yangon at evening
Downtown Yangon at evening
ഔദ്യോഗിക ലോഗോ Yangon
Logo
CountryBurma
DivisionYangon Region
Settled6th century AD
Government
 • MayorHla Myint
Area[1]
 • Total231.18 ച മൈ (598.75 കി.മീ.2)
Population (2010)[2]
 • Total4348000
 • സാന്ദ്രത19,000/ച മൈ (7,300/കി.മീ.2)
സമയ മേഖലMST (UTC+6:30)
ഏരിയ കോഡ്1, 80, 99
വെബ്‌സൈറ്റ്www.yangoncity.com.mm


ബർമയിലെ ഏറ്റവും വലിയ നഗരവും മുൻ തലസ്ഥാനവുമാണ് യംഗോൺ അഥവാ റംഗൂൺ. 2006 മാർച്ചിൽ ബർമ ഭരിക്കുന്ന സൈനിക സർക്കാർ തലസ്ഥാനം നയ്പ്യിഡാവിലേക്ക് മാറ്റി. എങ്കിലും 40 ലക്ഷം ജനസംഖ്യയുള്ള യംഗോൺ ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ നഗരവും ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രവുമായി തുടരുന്നു. 598.75 ചതുരശ്ര കിലോമീറ്ററാണ് നഗരത്തിന്റെ വിസ്തൃതി.

തെക്ക് കിഴക്കൻ ഏഷ്യയിലെ മറ്റ് പ്രധാന നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യംഗോൺ ഒരു അവികസിത നഗരമാണ്.

അവലംബം[തിരുത്തുക]

  1. "Third Regional EST Forum: Presentation of Myanmar" (PDF). Singapore: Ministry of Transport, Myanmar. 17–19 March 2008.
  2. "United Nations World Urbanization Prospects, 2007 revision". Esa.un.org. ശേഖരിച്ചത്: 2010-04-27.
"https://ml.wikipedia.org/w/index.php?title=യംഗോൺ&oldid=1818408" എന്ന താളിൽനിന്ന് ശേഖരിച്ചത്