യാക്കൂബ് മേമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യാക്കൂബ് മേമൻ
ജനനം(1962-07-30)30 ജൂലൈ 1962
മരണം30 ജൂലൈ 2015(2015-07-30) (പ്രായം 53)
നാഗ്പൂർ, മഹാരാഷ്ട്ര, ഇന്ത്യ
മരണ കാരണംതൂക്കിലേറ്റി
തൊഴിൽചാർട്ടേഡ് അക്കൗണ്ടന്റ്
അറിയപ്പെടുന്നത്1993 Bombay bombings
ക്രിമിനൽ ശിക്ഷDeath[1] (see below for full list)
ക്രിമിനൽ പദവിExecuted by hanging on 30 July 2015
Place - Nagpur Central Jail [2]
ചുമത്തപ്പെട്ട കുറ്റ(ങ്ങൾ)Criminal conspiracy (27 July 2007)[1] (see below for full list)
Killings
Countryഇന്ത്യ
Location(s)മുംബൈ
Killed257[3]
Injured713[3]
Date apprehended
1994
Imprisoned atനാഗ്പൂർ സെൻട്രൻ ജയിൽ

യാക്കൂബ് അബ്ദുൾ റസാഖ് മേമൻ (30 ജൂലൈ 1962 – 30 ജൂലൈ 2015) ഒരു ഇന്ത്യൻ തീവ്രവാദിയും[4][5] ചാർട്ടേഡ് അക്കൗണ്ടന്റുമാണ്.[6] 1993ലെ ബോംബെ സ്ഫോടനപരമ്പരയിലെ പങ്കാളിത്തം ശരി വച്ച ടാഡ കോടതി മേമന് 2007 ജൂലൈ 7ന് വധശിക്ഷ വിധിച്ചു.[6][7] സ്ഫോടന പരമ്പരകൾ ആസൂത്രണം ചെയ്തവരിൽ പ്രധാനി എന്ന് സംശയിക്കുന്ന ടൈഗർ മേമന്റെ സഹോദരനാണ് യാക്കൂബ് മേമൻ.[5][8][9]] ദയാഹർജ്ജികൾ എല്ലാം നിരസിക്കപ്പെട്ടതിനെ തുടർന്ന് 2015 ജൂലൈ 30ന് നാഗ്പൂർ ജയിലിൽ വച്ച് യാക്കൂബ് മേമനെ തൂക്കിലേറ്റി.[10]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Yakub Memon to be hanged on 30 July as SC rejects Mumbai blast convict's plea". Firstpost. 21 July 2015.
  2. "Yakub Memon Hanged in Nagpur Jail". Hindustan Times. 30 July 2015. Archived from the original on 2015-09-01. Retrieved 30 July 2015.
  3. 3.0 3.1 "BBC NEWS - South Asia - Victims await Mumbai 1993 blasts justice". bbc.co.uk.
  4. Iyengar, Rishi (16 July 2015). "India Moves to Hang Terrorist Yakub Memon Amid Growing Calls to Abolish Death Penalty". Time. Retrieved 22 July 2015.
  5. 5.0 5.1 Deepshikha, Ghosh, ed. (22 July 2015). "Yakub Memon to Hang On July 30 for India's Deadliest Terror Attack". NDTV. Retrieved 28 July 2015.
  6. 6.0 6.1 "Yakub Memon sentenced to death by TADA court". deccanherald.com. 27 July 2007. Archived from the original on 2009-02-24. Retrieved 28 July 2015. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "deccanherald" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  7. "Yakub Memon to hang for Mumbai blasts, Supreme Court rejects plea". indiatoday.in. 21 July 2015. Retrieved 28 July 2015.
  8. George, Arun (22 July 2015). "Yakub Memon to be hanged: Did the 1993 Mumbai blasts convict pay for being Tiger's brother?". firstpost.com. Retrieved 28 July 2015.
  9. Bhatt, Sheela (21 July 2015). "From Rediff Archives: The strange case of Yakub Memon". rediff.com. Retrieved 28 July 2015.
  10. "Yakub Memon Hanged in Nagpur Jail". NDTV. 30 July 2015. Retrieved 30 July 2015. {{cite news}}: Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=യാക്കൂബ്_മേമൻ&oldid=3642291" എന്ന താളിൽനിന്ന് ശേഖരിച്ചത്