Jump to content

യഹൂദമതത്തിൽ ദൈവത്തിന്റെ പേരുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

[[

  1. [[]]]]പഴയനിയമത്തിലെ ഫൊയ്നീക്യരേപ്പോലുള്ള ജാതികൾ ഏൽ എന്ന ദേവനേയും ഏലീം എന്ന ദേവൻമാരേയും ആരാധിച്ചിരുന്നതായി കാണുന്നുണ്ട്.

ഏൽ എന്നതിന് പ്രകാശമുള്ളവൻ ശക്തിയുള്ളവൻ എന്നെല്ലാം അർത്ഥം. എബ്രായർ ഇത് കടംകൊണ്ടാവണം ഏലോഹീം, ഏൽശദ്ദായി, ഏൽ ഏല്യോൻ, അഡോണയി എന്നെല്ലാം തങ്ങളുടെ ദൈവത്തേയും വിളിച്ചു പോന്നത്. യാഹ് (സങ്കീ:63:4)എന്ന ധാതുവിൽ നിന്നാവാം യഹോവ ഉത്ഭവിച്ചതെന്ന് കരുതാം.