യസ് മാൻ
ദൃശ്യരൂപം
Yes Man | |
---|---|
സംവിധാനം | Peyton Reed |
നിർമ്മാണം | |
തിരക്കഥ |
|
ആസ്പദമാക്കിയത് | Novel: Danny Wallace |
അഭിനേതാക്കൾ | |
സംഗീതം | |
ഛായാഗ്രഹണം | Robert D. Yeoman |
ചിത്രസംയോജനം | Craig Alpert |
സ്റ്റുഡിയോ |
|
വിതരണം | Warner Bros. Pictures |
റിലീസിങ് തീയതി | 19 December 2008 |
രാജ്യം | അമേരിക്ക |
ഭാഷ | English |
ബജറ്റ് | $70 million |
സമയദൈർഘ്യം | 104 minutes |
ആകെ | $225,990,978[1] |
യെസ് മാൻ 2008-ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് കോമഡി ചലചിത്രമാണ്. നികോളാസ് സ്റൊല്ലെർ എഴുതി പെയ്ടൂൻ റീഡ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നായകൻ ജിം കാരി ആണ്. 2005-ൽ ഇറങ്ങിയ ബ്രിട്ടീഷ് നോവലിസ്റ്റ് ടണ്ണി വാല്ലസിന്റെ യെസ് മാൻ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചത്. 2008 ഡിസംബർ 19-നു ഇറങ്ങിയ ചിത്രം വമ്പിച്ച പ്രദർശനവിജയം സ്വന്തമാക്കി.
കഥ
[തിരുത്തുക]ഒരാൾ ഒരു വർഷത്തേക്ക് എല്ലാ കാര്യത്തിനും yes പറയാൻ തീരുമാനിക്കുന്നതും തുടർന്നുണ്ടാവുന്ന രസകരമായ സംഭവങ്ങളും ആണ് കഥ