യഷ്
ദൃശ്യരൂപം
യഷ് | |
---|---|
ಯೆಶ್ | |
ജനനം | നവീൻ കുമാർ ഗൗഡ[1] 8 ജനുവരി 1986 |
ദേശീയത | ഇന്ത്യ |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 2004 – |
ജീവിതപങ്കാളി(കൾ) | രാധിക പണ്ഡിറ്റ് (m. 2016) |
വെബ്സൈറ്റ് | nimmayash |
ഒരു കന്നഡ സിനിമ താരമാണ് യഷ്. KGF Chapter 1, KGF Chapter 2 എന്നീ സിനിമകളിൽ കൂടി ഇന്ത്യൻ സിനിമയിലെ റോക്കിങ് സ്റ്റാർ ആയി മാറാൻ യഷിന് സാധിച്ചു.
അവലംബം
[തിരുത്തുക]- ↑ "Who is Naveen Kumar Gowda in Sandalwood?". The Times of India. Retrieved 26 January 2017.
പുറം കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് യഷ്