യശ്പാൽ (ശാസ്ത്രജ്ഞൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യശ്പാൽ
ജനനം (1926-11-26) 26 നവംബർ 1926 (വയസ്സ് 90)
പൗരത്വം India
മേഖലകൾ Animal physiology, physics
സ്ഥാപനങ്ങൾ India
ബിരുദം Punjab University, Chandigarh
Massachusetts Institute of Technology
അറിയപ്പെടുന്നത് Television anchor
പ്രധാന പുരസ്കാരങ്ങൾ Padma Vibhushan,Padma Bhushan, Marconi International Fellowship Award , Lal Bahadur Shastri National Award, Kalinga Award

പ്രമുഖ ശാസ്ത്രജ്ഞനും നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് കമ്മിറ്റി ചെയർമാനുമാണ് പ്രൊഫ. യശ്പാൽ (ജനനം :26 നവംബർ 1926). യു.ജി.സി മുൻചെയർമാൻ കൂടിയാണ്.

ജീവിതരേഖ[തിരുത്തുക]

ഹരിയാന സ്വദേശിയായ യശ്പാൽ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികത്തിൽ ബിരുദവും മസാച്ചുസെറ്റ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടി.[1] ദീർഘകാലം ദൂരദർശനിൽ ടേണിംഗ് പോയിന്റ് എന്ന ശ്രദ്ധേയമായ ശാസ്ത്രപരിപാടി അവതരിപ്പിച്ചു.[2] ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ ചാൻസലറായും പ്രവർത്തിച്ചു.

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മവിഭൂഷൺ (2013)[3]
  • പത്മഭൂഷൺ (1976)
  • മാർക്കോണി പ്രൈസ്

അവലംബം[തിരുത്തുക]

  1. iiasa.ac.at, "Yash Pal, CV", 18 November 2005, retrieved 5 July 2008
  2. vigyanprasar.gov.in, Vigyan Praser Publications - New Arrivals" (synopsis of a short biography), retrieved 5 July 2008
  3. http://www.mathrubhumi.com/online/malayalam/news/story/2082629/2013-01-26/india
"https://ml.wikipedia.org/w/index.php?title=യശ്പാൽ_(ശാസ്ത്രജ്ഞൻ)&oldid=2350899" എന്ന താളിൽനിന്നു ശേഖരിച്ചത്