യഥോക്തകാരി പെരുമാൾക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തമിഴ് നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ പ്രധാനക്ഷേത്രങ്ങളിലൊന്നാണ് യഥോക്തകാരി പെരുമാൾക്ഷേത്രം[1] പറഞ്ഞതു പോലെ ചെയ്ത പെരുമാൾ എന്നാണ് ഈ പേരിന്റെ അർത്ഥം. ശൊന്നവണ്ണം ചെയ്ത പെരുമാൾ എന്നും തമിഴിൽ ഇതിനു അർത്ഥമുണ്ട്.

ഐതിഹ്യം[തിരുത്തുക]

അവലംബം[തിരുത്തുക]