മർമ്മാണി വൈദ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കളരി ആയോധനകലകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കു് നടത്തുന്ന എണ്ണയിട്ടുള്ള ഉഴിച്ചിൽ ചികിത്സയാണു് മർമ്മാണി വൈദ്യം മർമ്മാണി ചികിത്സ എന്നും പൊതുവെ അറിയപ്പെടുന്നു. ശരീരം കളരി അഭ്യാസങ്ങൾക്കു് വഴങ്ങുവാൻ വേണ്ടിയാണു് പ്രധാനമായും ഈ ചികിത്സ നടത്തുന്നതു്. മെയ്‌വഴക്കത്തിനും ആരോഗ്യത്തിനും നല്ലതാണു് ഈ ചികിത്സാരീതി.

"https://ml.wikipedia.org/w/index.php?title=മർമ്മാണി_വൈദ്യം&oldid=1133754" എന്ന താളിൽനിന്ന് ശേഖരിച്ചത്