മർച്ചിസൺ ഫാൾസ് ദേശീയോദ്യാനം
ദൃശ്യരൂപം
മർച്ചിസൺ ഫാൾസ് ദേശീയോദ്യാനം | |
---|---|
Kabalega National Park | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Uganda |
Nearest city | Masindi |
Coordinates | 02°11′15″N 31°46′53″E / 2.18750°N 31.78139°E |
Area | 3,893 km2 (1,503 sq mi) |
Established | 1952 |
Governing body | Ugandan Wildlife Authority |
മർച്ചിസൺ ഫാൾസ് ദേശീയോദ്യാനം (MFNP), ഉഗാണ്ടയിലെ വന്യജീവി അതോറിറ്റിയുടെ അധീനതയിലുള്ള ഒരു ദേശീയോദ്യാനമാണ്. വടക്ക്-പടിഞ്ഞാറൻ ഉഗാണ്ടയിൽ, ആൽബർട്ട് തടാകത്തിൽ നിന്നും തുടങ്ങി, വിക്ടോറിയ നൈലിനെ ചുറ്റി കരൂമ വെള്ളച്ചാട്ടം വരെയുള്ള പ്രദേശത്താണ് ഈ ദേശീയോദ്യാനം നിലനിൽക്കുന്നത്.[1]
സമീപത്തെ 748 ചതുരശ്ര കിലോമീറ്റർ (289 ചതുരശ്ര മൈലൽ) വിസ്തൃതിയുള്ള ബുഗുൻഗു വന്യജീവിസങ്കേതവും 720 ചതുരശ്ര കിലോമീറ്റർ (280 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള കുറുമ വന്യജീവി സങ്കേതവും ചേർന്ന് ഇത്, മർച്ചിസൺ ഫാൾസ് കൺസർവേഷൻ ഏരിയ (MFCA) യുടെ ഭാഗമായി മാറുന്നു.[2]
ചിത്രശാല
[തിരുത്തുക]-
Herd of African buffaloes
അവലംബം
[തിരുത്തുക]- ↑ Google (3 November 2016). "Map Showing The Location And Boundaries of Murchison Falls National Park" (Map). Google Maps. Google. Retrieved 3 November 2016.
{{cite map}}
:|author=
has generic name (help); Unknown parameter|mapurl=
ignored (|map-url=
suggested) (help) - ↑ UWA (3 November 2016). "About Murchison Falls National Park". Kampala: Uganda Wildlife Authority (UWA). Archived from the original on 2016-11-01. Retrieved 3 November 2016.