മൻ മോഹൻ ജാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൻ മോഹൻ ജാ
ദേശീയതഇന്ത്യൻ
തൊഴിൽമൈഥിലി സാഹിത്യകാരൻ
അറിയപ്പെടുന്ന കൃതി
ഖിസ്സ(ചെറുകഥ)

2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മൈഥിലി ചെറുകഥാകൃത്താണ്മൻ മോഹൻ ജാ. ഖിസ്സ(ചെറുകഥ) എന്ന ചെറുകഥാ സമാഹാരത്തിനായിരുന്നു പുരസ്കാരം.[1]

ജീവിതരേഖ[തിരുത്തുക]

വൈശാലി ജില്ലയിലെ ബാജിത്പൂർ സ്വദേശിയാണ്. ധർഭാംഗ സി.എം. കോളേജിലെ മനഃശാസ്ത്ര വിഭാഗം അധ്യാപകനായി ജോലി ചെയ്യുന്നു. ഘർ ഗുറൈത്ത് കൽ കോനോ ഏക് ത ഗം എന്നിങ്ങനെ രണ്ട് കൃതികൾ കൂടി രചിച്ചിട്ടുണ്ട്. പ്രശസ്ത മൈഥിലി സാഹിത്യകാരൻ ഡോ. ഹരി മോഹൻ ഝായുടെ മകനാണ്. മൈഥിലി സാഹിത്യകാരൻ ഡോ. രാജ് മോഹൻ ‍ഝാ സഹോദരനാണ്. [2]

കൃതികൾ[തിരുത്തുക]

  • ഖിസ്സ (ചെറുകഥ)
  • ഘർ ഗുറൈത്ത് കൽ
  • കോനോ ഏക് ത ഗം

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-21.
  2. "mithilaconnect.com/". 24 December 2015. Archived from the original on 2017-04-29.
"https://ml.wikipedia.org/w/index.php?title=മൻ_മോഹൻ_ജാ&oldid=3829241" എന്ന താളിൽനിന്ന് ശേഖരിച്ചത്