മൺറോതുരുത്ത് ഗ്രാമപഞ്ചായത്ത്
മൺറോതുരുത്ത് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°59′21″N 76°36′37″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | കിടപ്രം വടക്ക്, കൺട്രാംകാണി, കിടപ്രം തെക്ക്, വില്ലിമംഗലം വെസ്റ്റ്, നെന്മേനി കിഴക്ക്, വില്ലിമംഗലം, തൂമ്പുംമുഖം, നെന്മേനി, നെന്മേനി തെക്ക്, പട്ടംതുരുത്ത് കിഴക്ക്, പേഴുംതുരുത്ത്, പെരുങ്ങാലം, പട്ടംതുരുത്ത് പടിഞ്ഞാറ് |
ജനസംഖ്യ | |
ജനസംഖ്യ | 10,380 (2001) |
പുരുഷന്മാർ | • 5,128 (2001) |
സ്ത്രീകൾ | • 5,252 (2001) |
സാക്ഷരത നിരക്ക് | 91.91 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221319 |
LSG | • G020705 |
SEC | • G02047 |
കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ ചിറ്റുമല ബ്ളോക്കിൽ മൺറോതുരുത്ത് വില്ലേജ് ഉൾപ്പെടുന്ന പ്രദേശമാണ് മൺറോതുരുത്ത് ഗ്രാമപഞ്ചായത്ത്. 1953-ൽ തന്നെ മൺറോതുരുത്ത് പഞ്ചായത്ത് നിലവിൽ വന്നു. ഉമ്മിണിതമ്പിയ്ക്കു ശേഷം തിരുവിതാംകൂർ ദിവാനായി നിയമിതനായ ബ്രിട്ടീഷ് റസിഡന്റ് കേണൽ ജോൺ മൺറോയുടെ നാമധേയത്തിലാണ് പഞ്ചായത്തിന്റെ ആസ്ഥാനമായ സ്ഥലം അറിയപ്പെടുന്നത്.
അതിരുകൾ
[തിരുത്തുക]മൺറോതുരുത്ത് പഞ്ചായത്തിന്റെ അതിരുകൾ വടക്കുകിഴക്കു ഭാഗത്ത് കിഴക്കേക്കല്ലട പഞ്ചായത്തും കിഴക്കുഭാഗത്ത് പേരയം പഞ്ചായത്തും, തെക്കുഭാഗത്ത് പെരിനാട് പഞ്ചായത്തും, തെക്കുപടിഞ്ഞാറു ഭാഗത്ത് തെക്കുംഭാഗം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് തേവലക്കര പഞ്ചായത്തും, വടക്കുഭാഗത്ത് പടിഞ്ഞാറേ കല്ലട പഞ്ചായത്തുമാണ്.
വാർഡുകൾ
[തിരുത്തുക]- കിടപ്രം വടക്ക്
- കിടപ്രം തെക്ക്
- കണ്ട്രാംകാണി
- വില്ലിമംഗലം പടിഞ്ഞാറ്
- വില്ലിമംഗലം
- നെന്മേനി കിഴക്ക്
- തുന്പുംമുഖം
- നെന്മേനി
- നെന്മേനി തെക്ക്
- പട്ടംതുരുത്ത് കിഴക്ക്
- പേഴുംതുരുത്ത്
- പട്ടംതുരുത്ത് പടിഞ്ഞാറ്
- പെരുങ്ങാലം
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കൊല്ലം |
ബ്ലോക്ക് | ചിറ്റുമല |
വിസ്തീര്ണ്ണം | 13.37 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 10380 |
പുരുഷന്മാർ | 5128 |
സ്ത്രീകൾ | 5252 |
ജനസാന്ദ്രത | 776 |
സ്ത്രീ : പുരുഷ അനുപാതം | 1024 |
സാക്ഷരത | 91.91% |
അവലംബം
[തിരുത്തുക]http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/munroethuruthpanchayat Archived 2019-08-25 at the Wayback Machine.
Census data 2001