ഉള്ളടക്കത്തിലേക്ക് പോവുക

മൗസ്ഹണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
MouseHunt
Theatrical release poster
സംവിധാനംGore Verbinski
കഥAdam Rifkin
നിർമ്മാണംBruce Cohen
Tony Ludwig
Alan Riche
അഭിനേതാക്കൾNathan Lane
Lee Evans
Vicki Lewis
Maury Chaykin
Christopher Walken
ഛായാഗ്രഹണംPhedon Papamichael
ചിത്രസംയോജനംCraig Wood
സംഗീതംAlan Silvestri
വിതരണംDreamWorks Pictures
റിലീസ് തീയതി
December 19, 1997 (1997-12-19)
ദൈർഘ്യം
98 minutes
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$38 million
ബോക്സ് ഓഫീസ്$122,417,389

1997-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ കോമഡി ചലച്ചിത്രം ആണ് മൗസ്ഹണ്ട്. ഗോരേ വെർബിംസികി ആണ് ഇതിന്റെ സംവിധാനം നിർവ്വഹിച്ചിരികുന്നത്. വില്യം ഹികീ മരണത്തിനു മുൻപ്പ് അഭിനയിച്ച അവസാന ചലച്ചിത്രം ആണ് ഇത്.

അച്ഛന്റെ മരണ ശേഷം ഉള്ള വിൽപത്രം പ്രകാരം കൂടുംബ സ്വത്തായ നൂൽ നിർമ്മാണ ഫാക്ടറി നടത്തുന്ന രണ്ടു മക്കളുടെയും, ഒസ്യത്ത് പ്രകാരം തന്നെ കിട്ടിയ കുടുംബ വീട്ടിൽ സ്ഥിര താമസം ഉള്ള ചുണ്ടെലിയുടെയും കഥ പറയുന്നു.

കഥാപാത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മൗസ്ഹണ്ട്&oldid=3937583" എന്ന താളിൽനിന്ന് ശേഖരിച്ചത്