മൗലാനാ ഷൗകത്ത് അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൗലാനാ ഷൗകത്ത് അലി.

ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ മുന്നണി പോരാളി, ഇന്ത്യൻ സ്വതന്ത്ര്യസമര നേതാക്കളിൽ പ്രമുഖൻ, മൗലാനാ മുഹമ്മദ് അലിയുടെസഹോദരൻ എന്നീ നിലകളിൽ പ്രശസ്തനാണ് മൗലാനാ ഷൗകത്ത് അലി.

ജീവിതരേഖ[തിരുത്തുക]

1873 ൽ ഇപ്പോഴത്തെ ഉത്തർ പ്രദേശ് സംസ്ഥാനത്തിലെ റാം‌പുർ എന്ന സ്ഥലത്ത് ജനിച്ചു.

"http://ml.wikipedia.org/w/index.php?title=മൗലാനാ_ഷൗകത്ത്_അലി&oldid=1688557" എന്ന താളിൽനിന്നു ശേഖരിച്ചത്