മൗറീഷ്യൻ തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മൗറീഷ്യൻ തവള
Bufo mauritanicus02.jpg
Scientific classification
Kingdom: Animalia
Phylum: കോർഡേറ്റ
Class: ഉഭയജീവികൾ
Order: അനുറാ
Family: Bufonidae
Genus: Bufo
Species: B. mauritanicus
Binomial name
Bufo mauritanicus
Schlegel, 1841

ബുഫോനിഡൈ കുടുംബത്തിൽപ്പെട്ട പേക്കാന്തവളയാണ് മൗറീഷ്യൻ തവള അഥവാ ബർബ്ബരൻ തവള (ഇംഗ്ലീഷ്:Berber Toad അഥവാ Mauritanian Toad). ബുഫോ ജനുസ്സിൽപ്പെട്ട ഇവയുടെ ശാസ്ത്രീയ നാമം ബുഫൊ മൗറീറ്റാനിഷ്യസ്(Bufo Mauritanicus) എന്നാണ്. അൾജീരിയ, മൊറോക്കൊ, സ്പെയിൻ, ടുണീഷ്യ, പടിഞ്ഞാറൻ സഹാറ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. വരണ്ട കാടുകൾ, നദീതീരങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവിടങ്ങളാണ് ഇവയുടെ ആവാസ മേഖല.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൗറീഷ്യൻ_തവള&oldid=1959612" എന്ന താളിൽനിന്നു ശേഖരിച്ചത്