മൗമ ദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഇന്ത്യയിലെ ഒരു ടേബിൾ ടെന്നീസ് കളിക്കാരിയാണ് മൗമ ദാസ്.

ജീവിത രേഖ[തിരുത്തുക]

കൊൽകത്തയിലെ നർക്കേൽദങ്ക എന്ന സ്ഥലത്ത് 1984 ഫെബ്രുവരി 24ന് ജനിച്ചു.[1] 2013ൽ അർജുന അവാർഡ് നേടി.[2]

നേട്ടങ്ങൾ[തിരുത്തുക]

  • 2004ൽ ഏതൻസിൽ നടന്ന ഒളിമ്പിക്‌സിൽ ടേബിൾ ടെന്നീസ് സിംഗിൾസിൽ മത്സരിച്ചു.[1]
  • 2016ലെ റിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ യോഗ്യത നേടി.[3]
  • 1997ൽ മാഞ്ചസ്റ്ററിൽ നടന്ന വേൾഡ് ടേബിൾ ടെന്നീസ് ചാംപ്യൻഷിപ്പിൽ മത്സരിച്ചു, മൂന്നാം റൗണ്ടിൽ പുറത്തായി.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Mouma Das Bio". Sports Reference. ശേഖരിച്ചത് 11 December 2015.
  2. "Sodhi conferred Khel Ratna; Arjuna awards for 14 others". Times of India. New Delhi. 31 August 2013. ശേഖരിച്ചത് 9 December 2015.
  3. "round". Mouma Das bows out of Rio 2016 Olympics after first round loss. The Indian Express. 6 August 2016. ശേഖരിച്ചത് 6 August 2016.
"https://ml.wikipedia.org/w/index.php?title=മൗമ_ദാസ്&oldid=2787213" എന്ന താളിൽനിന്ന് ശേഖരിച്ചത്