മൗനംസമ്മതം സീസൺ 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മൗനംസമ്മതം സീസൺ 2 (Is pyaar ko Kya naam doon? ...ek bar phir) ഒരു ഹിന്ദി ടെലിവിഷൻ സോപ്പ് ഓപ്പറേറ്ററിന്റെ ഭാഗമായി 2013 ഓഗസ്റ്റ് 26 മുതൽ 2015 ജൂൺ 15 വരെ പ്രക്ഷേപണം ചെയ്തു. മൗനംസമ്മതം സീസൺ 1 ന്റെ തുടർച്ചയാണിത്.എന്നാൽ പുതിയ കഥയും കഥാപാത്രങ്ങളുമാണിതിന്റെ പ്രത്യേകത. തുടക്കത്തിൽ ഹിന്ദിയിൽ പ്രക്ഷേപണം ആരംഭിച്ച ഈ പരമ്പര പിൽക്കാലത്ത് ഇവയുടെ ജനശ്രദ്ധ പരിഗണിച്ച് മറ്റു രാജ്യങ്ങളിലും ഭാഷകളിലും പ്രക്ഷേപണം ചെയ്യുന്നു. Malayalam, Germany, Turkish, Armenia, Azerbaijan എന്നിവയാണ് അതിൽ പ്രധാനി.6 മണിക്ക് പ്രക്ഷേപണം ചെയ്ത ആദ്യ ഇന്ത്യൻ സോപ്പ് ഓപ്പറേറ്റർ എന്ന പ്രത്യേകതയും ഈ പരമ്പരയ്ക്കുണ്ട്.സ്റ്റാർഉത്സവിൽ ഇപ്പോൾ 8:30ന് റീടെലിക്കാസ്റ്റും ചെയ്യുന്നു

Iss Pyaar Ko Kya Naam Doon?...Ek Baar Phir
തരംIndian soap opera
Drama
Romance
സൃഷ്ടിച്ചത്Star Plus
സംവിധാനംWaseem Sabir
Yusuf Ansari
ക്രിയേറ്റീവ് ഡയറക്ടർ(മാർ)Shikha Vij
അഭിനേതാക്കൾAvinash Sachdev
Shrenu Parikh
തീം മ്യൂസിക് കമ്പോസർLalit Sen
Shaurabh Kalsi
രാജ്യംIndia
ഒറിജിനൽ ഭാഷ(കൾ)Hindi
Marathi
എപ്പിസോഡുകളുടെ എണ്ണം542[1][2]
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)Karnika Saxena
നിർമ്മാണംSunjoy Wadhwwa
നിർമ്മാണസ്ഥലം(ങ്ങൾ)Pune
Camera setupMulti-camera
സമയദൈർഘ്യം21 minutes
പ്രൊഡക്ഷൻ കമ്പനി(കൾ)Sphere Origins
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്Star Plus
Picture formatHDTV 1080i
ഒറിജിനൽ റിലീസ്26 ഓഗസ്റ്റ് 2013 (2013-08-26) – 13 ജൂൺ 2015 (2015-06-13)

Awards[തിരുത്തുക]

Year Award Category Nominee Result Source
2014 Indian Telly Awards Best New Actor In Negative Role(Male) Manish Wadhwa നാമനിർദ്ദേശം [3]
2014 Indian Telly Awards Jury Award for Best Stylist Tara Desai നാമനിർദ്ദേശം [3]
2014 Indian Telly Awards Jury Award for Best Dialogue Writer Ritesh Shah നാമനിർദ്ദേശം [3]
  1. "Iss Pyaar Ko Kya Naam Doon Ek Baar Phir Serial Episodes online | STAR Player". Startv.in. ശേഖരിച്ചത് 4 ഓഗസ്റ്റ് 2014.
  2. "Episodes TOI". Times of India. ശേഖരിച്ചത് 28 ജനുവരി 2015.
  3. 3.0 3.1 3.2 "Winners". Tellyawards. ശേഖരിച്ചത് 24 ഡിസംബർ 2014.
"https://ml.wikipedia.org/w/index.php?title=മൗനംസമ്മതം_സീസൺ_2&oldid=2602361" എന്ന താളിൽനിന്ന് ശേഖരിച്ചത്