മൗണ്ട് വിറ്റ്നി
കാലിഫോർണിയയിലെ ഏറ്റവും ഉയരമുള്ള പർവതമാണ് മൗണ്ട് വിറ്റ്നി. ഡെനാലി കഴിഞ്ഞാൽ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ഉയരം കൂടിയതും സിയറ നെവാദയിലെ ഏറ്റവും ഉയരം കൂടിയതുമായ ഈ പർവ്വതശൃംഗത്തിന് 14,505 അടി (4,421 മീറ്റർ) ഉയരമുണ്ട്.[5] മദ്ധ്യ കാലിഫോർണിയിയിൽ, ഇന്യോ, ടുലെയർ കൌണ്ടികളുടെ അതിർത്തികൾക്കിടയിലായി വടക്കേ അമേരിക്കയിലെ ഏറ്റവും താഴ്ന്ന ഭാഗത്തിന് 84.6 മൈൽ (136.2 കിലോമീറ്റർ)[8] പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി ഡെത്ത്‍വാലി ദേശീയോദ്യാനത്തിലെ ബാഡ്വാട്ടർ ബേസിനിൽ, സമുദ്രനിരപ്പിന് ഏകദേശം 282 അടി (86 മീറ്റർ) താഴെയായാണ് ഇതിന്റെ സ്ഥാനം.[9] പർവ്വതത്തിന്റെ പടിഞ്ഞാറൻ ചരിവ് സെക്കോയ ദേശീയോദ്യാനത്തിലും ഉത്തുംഗം യോസ്മൈറ്റ് താഴ്വരയിലെ ഹാപ്പി തുരുത്തിൽനിന്ന് 211.9 മൈൽ (341.0 കിലോമീറ്റർ) നീളത്തിൽക്കിടക്കുന്ന ജോൺ മുയിർ ട്രെയിലിന്റെ തെക്കൻ അതിരിലുമാണ്.[10] പർവ്വതത്തിന്റെ കിഴക്കൻ ചെരിവ് ഇന്യോ കൌണ്ടിയിലെ ഇന്യോ ദേശീയവനത്തിലാണ്.
അവലംബം[തിരുത്തുക]
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Peakbagger_KeyCol
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "California 14,000-foot Peaks". Peakbagger.com. ശേഖരിച്ചത് 2016-03-24.
- ↑ "Sierra Peaks Section List" (PDF). Angeles Chapter, Sierra Club.
- ↑ "Western States Climbers List". Climber.org. ശേഖരിച്ചത് 2016-03-24.
- ↑ 5.0 5.1 5.2 "Whitney". NGS data sheet. U.S. National Geodetic Survey. Retrieved 2014-01-22.
- ↑ 6.0 6.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Peakbagger
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Farquhar
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Find Distance and Azimuths Between 2 Sets of Coordinates". Federal Communications Commission. ശേഖരിച്ചത് 2016-12-21.
Coordinates of Mount Whitney = 36.578581, -118.291995 and Badwater Basin = 36.250278, -116.825833
- ↑ "Death Valley National Park, Frequently Asked Questions". National Park Service. ശേഖരിച്ചത് 2016-12-21.
Badwater Basin-282 feet below sea level...the lowest in North America.
- ↑ NPS (സംശോധാവ്.). "John Muir and Pacific Crest Trails". ശേഖരിച്ചത് 2015-05-07.