മൗണ്ട് നോത്തോഫാഗസ് ദേശീയോദ്യാനം

Coordinates: 28°19′02″S 152°38′01″E / 28.31722°S 152.63361°E / -28.31722; 152.63361
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൗണ്ട് നോത്തോഫാഗസ് ദേശീയോദ്യാനം

New South Wales
മൗണ്ട് നോത്തോഫാഗസ് ദേശീയോദ്യാനം is located in New South Wales
മൗണ്ട് നോത്തോഫാഗസ് ദേശീയോദ്യാനം
മൗണ്ട് നോത്തോഫാഗസ് ദേശീയോദ്യാനം
നിർദ്ദേശാങ്കം28°19′02″S 152°38′01″E / 28.31722°S 152.63361°E / -28.31722; 152.63361
വിസ്തീർണ്ണം22 km2 (8.5 sq mi)[1]
Websiteമൗണ്ട് നോത്തോഫാഗസ് ദേശീയോദ്യാനം

ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിന്റെ  നോർത്തേൺ റിവേഴ്സ് മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് മൗണ്ട് നോത്തോഫാഗസ് ദേശീയോദ്യാനം. സിഡ്നിയിൽ നിന്നും വടക്കായി ഏകദേശം 634 കിലോമീറ്റർ ദൂരത്തായി സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 2,180 ഹെക്റ്റർ (5,400-ഏക്കർ) പ്രദേശത്തായി വ്യാപിച്ചിരിക്കുന്നു. ക്യോഗ്ല, ബ്രുക്സ്നർ ഹൈവേ, സമ്മർലാന്റ് വേ എന്നിവ വഴി ഇവിടെയെത്താം.

ആസ്ത്രേലിയയിലെ ലോകപൈതൃകസ്ഥലമയ ഗോണ്ട്വാന മഴക്കാടുകളുടെ ഫോക്കൽ പീക്ക് ഗ്രൂപ്പിന്റെ ഭാഗമായി ഈ ദേശീയോദ്യാനത്തെ 1986 ൽ ചേർത്തു. [2]  ആസ്ത്രേലിയൻ നാഷനൽ ഹെറിറ്റേജ് ലിസ്റ്റിൽ 2007ൽ ഉൾപ്പെടുത്തി. [3]

വംശനാശഭീഷണി നേരിടുന്ന അനേകം സ്പീഷീസുകളിൽപ്പെട്ട പക്ഷികളെ പ്രധാനപ്പെട്ട പക്ഷിസങ്കേതമായ സീനിക് റിമ്മിന്റെ ഭാഗമാണ് ഈ ദേശീയോദ്യാനം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [4]

ഇതും കാണുക[തിരുത്തുക]

  • ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ

അവലംബം[തിരുത്തുക]

  1. "Mount Nothofagus National Park". Office of Environment and Heritage. Government of New South Wales. Retrieved 10 September 2014.
  2. "Gondwana Rainforests of Australia". Department of the Environment. Australian Government. Retrieved 10 September 2014.
  3. "Gondwana Rainforests of Australia, Lismore, NSW, Australia". Australian Heritage Database: Department of the Environment. Australian Government. 2014. Retrieved 10 September 2014.
  4. "Scenic Rim". Important Bird Areas factsheet. BirdLife International. 2011. Retrieved 3 October 2011.