മൗണ്ട് ജെറുസലേം ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൗണ്ട് ജറുസലേം ദേശീയോദ്യാനം

New South Wales
മൗണ്ട് ജറുസലേം ദേശീയോദ്യാനം is located in New South Wales
മൗണ്ട് ജറുസലേം ദേശീയോദ്യാനം
മൗണ്ട് ജറുസലേം ദേശീയോദ്യാനം
നിർദ്ദേശാങ്കം28°29′04″S 153°21′28″E / 28.48444°S 153.35778°E / -28.48444; 153.35778Coordinates: 28°29′04″S 153°21′28″E / 28.48444°S 153.35778°E / -28.48444; 153.35778
വിസ്തീർണ്ണം52 km2 (20.1 sq mi)
Websiteമൗണ്ട് ജറുസലേം ദേശീയോദ്യാനം

ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, സിഡ്നിയിൽ നിന്നും 635 കിലോമീറ്റർ ദൂരത്തായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് മൗണ്ട് ജറുസലേം ദേശീയോദ്യാനം. റ്റ്വീഡ് നദി, ബ്രൻസ്വിക്ക് നദി, റിച്ച്മോണ്ട് നദി എന്നീ മൂന്ന് നദീവ്യവസ്ഥകൾ ഈ ദേശീയോദ്യാനത്തിലുണ്ട്.

പ്രധാനപ്പെട്ട പക്ഷിസങ്കേതം[തിരുത്തുക]

പ്രധാനപ്പെട്ട നൈറ്റ്കാപ് റേഞ്ച് പക്ഷിസങ്കേതത്തിലാണ് ഈ ദേശീയോദ്യാനമുള്ളത്. അറിയപ്പെടുന്നതിൽ ഏറ്റവും കൂടുതൽ എണ്ണം ആൽബർട്ട്സ് ലയർബേഡുകൾ, അതോടൊപ്പം മറ്റനേകം പക്ഷി സ്പീഷീസുകൾ എന്നിവ ഇവിടെ കാണപ്പെടുന്നതുമൂലമുള്ള ഇതിന്റെ പ്രാധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [1]

ഇതും കാണുക[തിരുത്തുക]

  • ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ
  • ന്യൂ സൗത്ത് വെയിൽസിലെ ബൈറൻ ബേ

അവലംബം[തിരുത്തുക]

  1. "IBA: Nightcap Range". Birdata. Birds Australia. ശേഖരിച്ചത് 2011-08-30.