Jump to content

മൗണ്ട് ആബു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൗണ്ട് ആബു

ആബു പർവത്
സുഖവാസകേന്ദ്രം
Skyline of മൗണ്ട് ആബു
രാജ്യംഇന്ത്യ
സംസ്ഥാനംരാജസ്ഥാൻ
ജില്ലസിരോഹി
ഉയരം
1,220 മീ(4,000 അടി)
ജനസംഖ്യ
 (2011)
 • ആകെ30,000
 • ജനസാന്ദ്രത50/ച.കി.മീ.(100/ച മൈ)
Languages
 • OfficialHindi
സമയമേഖലUTC+5:30 (IST)
PIN
307501
Telephone code+02974
വാഹന റെജിസ്ട്രേഷൻRajashthan

രാജസ്ഥാന്റെ തെക്കുഭാഗത്ത് ഗുജറാത്ത് അതിർത്തിയോടടുത്ത് സ്ഥിതിചെയ്യുന്ന ഒരു സുഖവാസകേന്ദ്രമാണ് മൗണ്ട് ആബു. സിരോഹി ജില്ലയിൽ അരാവലി മലനിരകളിൽ സ്ഥിതിചെയ്യുന്ന മൗണ്ട് ആബു, രാജസ്ഥാനിലെ ഒരേയൊരു ഹിൽസ്റ്റേഷനാണിത്. ഇവിടത്തെ ജൈനക്ഷേത്രങ്ങൾ, നക്കി തടാകം തുടങ്ങിയവ പേരുകേട്ടതാണ്.

ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യകാലത്ത് രജപുത്താനയിലെ ബ്രിട്ടീഷ് റെസിഡന്റിന്റെ ആസ്ഥാനം മൗണ്ട് അബുവായിരുന്നു. 1847-ലാണ് ബ്രിട്ടീഷുകാർ ഇവിടത്തെ രജപുത്രരാജാവിൽനിന്ന് സ്ഥലം പാട്ടത്തിനെടുത്തത്.[1]

അവലംബം

[തിരുത്തുക]
  1. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "13 - എക്സൈൽ ആൻഡ് റിട്ടേൺ - മൗണ്ട് അബു ആൻഡ് ലക്നൗ (Exile and Return - Mount Abu and Lucknow), 1853 - 1857". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 323. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
"https://ml.wikipedia.org/w/index.php?title=മൗണ്ട്_ആബു&oldid=3721701" എന്ന താളിൽനിന്ന് ശേഖരിച്ചത്