മൗഡ് മെന്റൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൗഡ് മെന്റൻ
ജനനം1879 മാർച്ച് 20(1879-03-20)
മരണം1960 ജൂലൈ 26(1960-07-26) (പ്രായം 81)
Leamington, Ontario, Canada
ദേശീയതCanadian
സ്ഥാപനങ്ങൾ
പ്രബന്ധംThe Alkalinity of the Blood in Malignancy and Other Pathological Conditions; Together with Observations on the Relation of the Alkalinity of the Blood to Barometric Pressure (1916)
അറിയപ്പെടുന്നത്Michaelis-Menten equation, contributions to enzyme kinetics and histochemistry

മൗഡ് മെന്റൻ ഹിസ്റ്റോ കെമിസ്ട്രിയിലും, എൻസൈം കൈനെറ്റിക്സിലും വളരെയധികം സംഭാവനകൾ നൽകിയ കനേഡിയൻ ഫിസിഷ്യൻ സയന്റിസ്റ്റ് ആയിരുന്നു. ബയോകെമിസ്ട്രിയിലെ മൈക്കെലിസ്-മെന്റെൻ ഇക്വാഷൻ മൗഡ് മായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഒണ്ടാരിയോവിലെ പോർട്ട് ലാംപ്ടൺ ലാണ് മൗഡ് മെന്റൻ ജനിച്ചത്. ടൊറോൻടോ സർവ്വകലാശാലയിൽ നിന്ന് മെഡിസിൻ വിദ്യാഭ്യാസം നേടി. (B.A. 1904, M.B. 1907, M.D. 1911). കാനഡയിൽ നിന്ന് മെഡിസിൻ ഡോക്ടറേറ്റ് നേടുന്ന ആദ്യവനിതയായിരുന്നു മൗഡ് .[1]

പ്രവർത്തനങ്ങൾ[തിരുത്തുക]

ചിക്കാഗോ സർവ്വകലാശാലയിൽ നിന്നാണ് തീസിസ് പൂർണ്ണമാക്കിയത്. അക്കാലത്ത് കാനഡ സർവ്വകലാശാലയിൽ വനിതകൾക്ക് ഗവേഷണം നടത്താൻ അനുമതിയില്ലായിരുന്നു. അതിനാൽ മൗഡ് യുണൈറ്റഡ് സ്റ്റേറ്റ്സിലോ ജർമ്മനിയിലോ ഗവേഷണം നടത്താൻ തീരുമാനിച്ചു. 1912 -ൽ ലിയോനർ മൈക്കെലിസുമായി ചേർന്ന് 'Biochemische Zeitschrift എന്ന വിഷയത്തിൽ ഗവേഷണം നടത്താനായി മൗഡ് ബെർലിനിലേയ്ക്കു മാറി. ഈ വിഷയത്തിൽ എൻസൈം കാറ്റലൈസ്ഡ് റിയാക്ഷന്റെ നിരക്ക് എൻസൈം സബ്സ്ട്രാക്റ്റ് കോംപ്ലക്സിന്റെ അളവുമായി നേർ അനുപാതത്തിലായിരിക്കും. ഇതാണ് മൈക്കെലിസ്-മെന്റെൻ ഇക്വാഷൻ എന്നറിയപ്പെടുന്നത്. [2]

ജർമ്മനിയിൽ മൈക്കെലിസുമായി ചേർന്ന് ഉള്ള പഠനത്തിനുശേഷം 1916-ൽ ചിക്കാഗോ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. [3] പിറ്റ്സ്ബർഗ് സർവ്വകലാശാലയിലെ (1923–1950) മെന്റൻന്റെ തീസിസിന്റെ തലക്കെട്ട് ദ ആൽക്കലിനിറ്റി ഓഫ് ദ ബ്ലഡ് ഇൻ മാലിഘ്നൻസി ആൻഡ് അദർ പാത്തോളജിക്കൽ കണ്ടീഷൻസ്; ടുഗെതർ വിത്ത് ഒബ്സർവേഷൻസ് ഓൺ ദ റിലേഷൻ ഓഫ് ദ ആൽക്കനിറ്റി ഓഫ് ദ ബ്ലഡ് ടു ബാരോമാറ്റിക് പ്രെഷർ ഇതായിരുന്നു. [4]


മൗഡ് മെന്റൻ പിറ്റ്സ്ബർഗ് ലെ കുട്ടികളുടെ ആശുപത്രിയിൽ പാത്തോളജി വിഭാഗത്തിലെ ഹെഡും മെഡിസിൻ സ്ക്കൂളിലെ അസിസ്റ്റന്റ് പ്രൊഫസറും, അസോസിയേറ്റ് പ്രൊഫസറും ആയിരുന്നു. 1948-ൽ 69-ാമത്തെ വയസ്സിൽ ഔദ്യോഗികജീവിതത്തിന്റെ വിരാമഘട്ടത്ത് പ്രൊഫസർ ആയി ഔദ്യോഗികക്കയറ്റം അവർക്ക് ലഭിക്കുകയുണ്ടായി. [5][6]അവരുടെ അവസാന അക്കാഡമിക് നിയമനം ബ്രിട്ടീഷ് കൊളംബിയ മെഡിക്കൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസേർച്ച് ഫെല്ലോ ആയിരുന്നു. [7]

മുൻകാലജീവിതം[തിരുത്തുക]

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

  • Menten, ML.; Willms, M.; Wright, WD. (1953). "Nucleic acid content of splenic lymphocytes in normal and leukemic mice". Cancer Research. 13: 729–732. 
  • Neale, AE.; Menten, ML. (1948). "Tumors of the thymus in children". American Journal of Diseases of Children. 76: 102–108. doi:10.1001/archpedi.1948.02030030109012. 
  • Menten, ML.; Fetterman, GH. (1948). "Coronary sclerosis in infancy - report of 3 autopsied cases, 2 in siblings". American Journal of Clinical Pathology. 18 (10): 805–810. doi:10.1093/ajcp/18.10.805. 
  • Menten, ML.; Janouch, M. (1946). "Changes in alkaline phosphatase of kidney following renal damage with alloxan". Proceedings of the Society for Experimental Biology and Medicine. 63: 33–37. doi:10.3181/00379727-63-15482. 
  • Troll, MM.; Menten, ML. (1945). "Salicylate poisoning - report of 4 cases". American Journal of Diseases of Children. 69: 37–43. doi:10.1001/archpedi.1945.02020130044006. 
  • Menten, ML.; Junge, J.; Green, MH. (1944). "Distribution of alkaline phosphatase in kidney following the use of histochemical azo dye test". Proceedings of the Society for Experimental Biology and Medicine. 57: 82–86. doi:10.3181/00379727-57-14706. 
  • Menten, ML.; Junge, J.; Green, MH. (1944). "A coupling histochemical azo dye test for alkaline phosphatase in the kidney". Journal of Biological Chemistry. 153: 471–477. 
  • Andersch, MA; Wilson, DA; Menten, ML. (1944). "Sedimentation constants and electrophoretic mobilities of adult and fetal carbonylhemoglobin". Journal of Biological Chemistry. 153: 301–305. 
  • King, CG.; Menten, ML. (1935). "The influence of vitamin C level upon resistance to diphtheria toxin I. Changes in body weight and duration of life". Journal of Nutrition. 10: 129–140. 
  • Menten, ML (1927). "Changes in the blood sugar of the cod, sculpin, and pollock during asphyxia". Journal of Biological Chemistry. 72: 249–253. 
  • Menten, ML (1922). "Pathological lesions produced in the kidney by small doses of mercuric chloride". Journal of Medical Research. 43: 315–321. 
  • Menten, ML., "A study of the oxidase reaction with a-naphthol and paraphenylenediamine." Journal of Medical Research, Vol 40 (1919) pp. 433 - U22
  • Michaelis L., Menten, ML. "The kinetics of invertin action" Biochemische Zeitschrift, Vol 49 (1913) pp. 335–369 (Translation by T.R.C. Boyde in FEBS Letters, vol 587 (2013) pp. 2712–2720)[8]
  • Jobling, J. W., Flexner, S., Menten, M. L. Tumors of animals New York: Rockefeller Institute for Medical Research, 1910

അവലംബം[തിരുത്തുക]

  1. "Dr. Maud Menten". The Canadian Medical Hall of Fame. Archived from the original on 17 October 2014. Retrieved 14 October 2014.
  2. Michaelis, Leonor (4 Feb 1913). "Die Kinetik der Invertinwirkung" [The kinetics of invertin action]. Biochemische Zeitschrift. 49 (17): 335–369. doi:10.1016/j.febslet.2013.07.015.
  3. "Leonor Michaelis and Maud Menten". Chemical Heritage Foundation. Retrieved 10 November 2014.
  4. Menten, M. (1919). "A Study of the Oxidase Reaction with alpha-Naphthol and Paraphenylenediamine". The Journal of medical research. 40 (3): 433–458.3. PMC 2104435 Freely accessible. PMID 19972493.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Chem Herit Found എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  6. Skloot, Rebecca (Oct 2000). "Some called her Miss Menten" (PDF). University of Pittsburgh School of Medicine magazine. Retrieved 14 October 2014. 
  7. Menten, M.; McCloskey, G. (1951). "Histopathology and Etiology of Pneumonia in Children Dying after Antibacterial Therapy". The American Journal of Pathology. 27 (3): 477–491. PMC 1937251 Freely accessible. PMID 19970982.
  8. Michaelis, Leonor (4 Feb 1913). "Die Kinetik der Invertinwirkung" [The kinetics of invertin action]. Biochemische Zeitschrift. 49 (17): 335–369. doi:10.1016/j.febslet.2013.07.015. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൗഡ്_മെന്റൻ&oldid=2725887" എന്ന താളിൽനിന്നു ശേഖരിച്ചത്