മൗഡ് അബ്ബോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൗഡ് അബ്ബോട്ട്
Maude Abbott.jpg
ജനനം
മൗഡ് അബ്ബോട്ട്

(1869-03-18)മാർച്ച് 18, 1869
മരണംസെപ്റ്റംബർ 2, 1940(1940-09-02) (പ്രായം 71)
Montreal, Quebec
കലാലയംMcGill University
തൊഴിൽPhysician
അറിയപ്പെടുന്നത്Expert on congenital heart disease

മൗഡ് എലിസബത്ത് സെയ്മൗർ അബ്ബോട്ട് (മാർച്ച്18, 1869 – സെപ്തംബർ 2, 1940) കനേഡിയൻ വൈദ്യശാസ്ത്രജ്ഞയും കാനഡയിലെ ആദ്യത്തെ വനിതാ വൈദ്യശാസ്ത്ര ബിരുദധാരികളിൽ ഒരാളും ജന്മനാ കാണപ്പെടുന്ന ഹൃദ്രോഗങ്ങളുടെ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന വിദഗ്ദ്ധയും ആയിരുന്നു.[1] ജന്മനാ കാണപ്പെടുന്ന ഹൃദ്രോഗങ്ങളെ ആദ്യമായി തരംതിരിച്ചു. [2]എംസിഗിൽ സർവ്വകലാശാലയിൽ നിന്ന് ബിഎ നേടുന്ന ആദ്യവനിതയുമായിരുന്നു. [3]

ജീവചരിത്രം[തിരുത്തുക]

ബഹുമതികൾ[തിരുത്തുക]

  • Chancellor’s Prize, 1894.
  • Senior Anatomy Prize, 1894.
  • Lord Stanley Gold Medal, 1890.
  • McGill class valedictorian, 1890.

ഗ്രന്ഥസൂചികകൾ[തിരുത്തുക]

ഇതുംകാണുക[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Abbott, Elizabeth (1997). All Heart: Notes on the Life of Dr. Maude Elizabeth Seymour Abbott MD, Pioneer Woman Doctor and Cardiologist. ISBN 978-0-92137-010-9.
  • Gillett, Margaret (1981). We Walked Very Warily: A History of Women at McGill. Eden Press Women's Publications. ISBN 978-0-92079-208-7.

അവലംബം[തിരുത്തുക]

  1. "Dr. Maude Elizabeth Seymour Abbott". The Canadian Medical Hall of Fame. മൂലതാളിൽ നിന്നും April 15, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 23, 2005.
  2. http://www.science.ca/scientists/scientistsresults.php?gender=f
  3. "Maude Abbott". Maude Abbott Memorial Museum. McGill University. ശേഖരിച്ചത് July 12, 2015.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൗഡ്_അബ്ബോട്ട്&oldid=3264890" എന്ന താളിൽനിന്ന് ശേഖരിച്ചത്