മ്യാൻമറിലെ സ്ത്രീകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Women in Myanmar
A BURMESE LADY.jpg
A Burmese woman in traditional garb, c. 1920.
Gender Inequality Index
Value0.437 (2012)
Rank80th
Maternal mortality (per 100,000)200 (2010)
Women in parliament4.0% (2012)
Females over 25 with secondary education18.0% (2010)
Women in labour force75.0% (2011)
Global Gender Gap Index
ValueNR (2012)
RankNR out of 144

ചരിത്രപരമായി മ്യാൻമറിലെ (ബർമ്മ) സ്ത്രീകൾക്ക് സമൂഹത്തിൽ വളരെ ഉന്നതമായ സ്ഥാനമാണുള്ളത്. ഡോ മ്യാ സെയ്ന‍്‍ നടത്തിയ റിസർച്ച് പ്രകാരം ബർമ്മീസ് വനിതകൾ നൂറ്റാണ്ടുകളായി കൂടിയ അളവിൽ സ്വാതന്ത്ര്യം അനുഭവിക്കുന്നവരായിരുന്നു ബർമ്മീസ് രാജാക്കന്മാർ സ്ത്രീകളെ ഉയർന്ന തസ്തികകളിൽ നിയമിച്ചിരുന്നു.[1]

അവലംബം[തിരുത്തുക]

  1. Daw Mya Sein. "Women in Burma", The Atlantic, Atlantic Magazine, February 1958.
"https://ml.wikipedia.org/w/index.php?title=മ്യാൻമറിലെ_സ്ത്രീകൾ&oldid=2521610" എന്ന താളിൽനിന്ന് ശേഖരിച്ചത്