മ്യാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Mýa
Mýa 2009.jpg
Mýa in 2009
ജീവിതരേഖ
ജനനനാമംMýa Marie Harrison
ജനനം (1979-10-10) ഒക്ടോബർ 10, 1979  (41 വയസ്സ്)
Washington, D.C., U.S.
സംഗീതശൈലി
തൊഴിലു(കൾ)
  • Singer *songwriter *producer *dancer *designer *actress
ഉപകരണംVocals
സജീവമായ കാലയളവ്1996–present
ലേബൽ
Associated actsDru Hill, Jay-Z, Beenie Man, Kevin Lyttle
വെബ്സൈറ്റ്www.myamya.com

ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും അഭിനേതാവുമാണ് മ്യാ മാരി ഹാരിസൺ (/ˈm.ə//ˈm.ə/) (ജനനം ഒക്ടോബർ 10, 1979).[1] ഗ്രാമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുളള ഇവരുടെ ഏകദേശം ഒരു കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്.

സംഗീതത്തിനു പുറമെ അഭിനയത്തിലും തിളങ്ങിയിട്ടുള്ള മ്യാ സ്ക്രീൻ ആക്ടേഴ്സ് രം നേടിയിട്ടുണ്ട്..[2][3] ഇതിനു പുറമെ കൊക്ക-കോള,മോട്ടോറോള തുടങ്ങി വിവിധ കമ്പനികളുടെ പരസ്യത്തിലും ഇവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2009, ൽ ബിൽബോർഡ് അവരുടെ 2000 ത്തിലെ മികച്ച 100 കലാകാരുടെ പട്ടികയിൽ 97 മതായി തിരഞ്ഞെടുത്തു.

അവലംബം[തിരുത്തുക]

  1. "44th Annual Grammy Awards – Best Pop Collaboration with Vocals". grammy.com. ശേഖരിച്ചത് 2010-10-31.
  2. Empty citation (help)
  3. Empty citation (help)
"https://ml.wikipedia.org/w/index.php?title=മ്യാ&oldid=3134829" എന്ന താളിൽനിന്ന് ശേഖരിച്ചത്