മോർവെൽ ദേശീയോദ്യാനം

Coordinates: 38°21′59″S 146°23′26″E / 38.36639°S 146.39056°E / -38.36639; 146.39056
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോർവെൽ ദേശീയോദ്യാനം

Victoria
മോർവെൽ ദേശീയോദ്യാനം is located in Victoria
മോർവെൽ ദേശീയോദ്യാനം
മോർവെൽ ദേശീയോദ്യാനം
നിർദ്ദേശാങ്കം38°21′59″S 146°23′26″E / 38.36639°S 146.39056°E / -38.36639; 146.39056
വിസ്തീർണ്ണം5.65 km2 (2.2 sq mi)[1]
Websiteമോർവെൽ ദേശീയോദ്യാനം

മോർവെൽ ദേശീയോദ്യാനം ആസ്ത്രേലിയയിലെ വിക്റ്റോറിയയിലെ വെസ്റ്റേൺ ഗിപ്പ്സ്ലാന്റിൽ സ്ഥിതിചെയ്യുന്നു. 565 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനം മിലബണിൽ നിന്നും ഏകദേശം 164 കിലോമീറ്റർ കിഴക്കായും സ്റ്റ്രെസെലെക്കി പർവ്വതനിരകൾക്ക് തെക്കായി 16 കിലോമീറ്ററും അകലെയാണ്. അപൂർവ്വമോ വംശനാശഭീഷണി നേരിടുന്നതോ ആയ 5 സ്പീഷീസുകൾ, 44 ഓർക്കിഡ് സ്പീഷീസുകൾ ഉൾപ്പെടെ 320 സസ്യസ്പീഷീസുകൾ ഈ ദേശീയോദ്യാനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 19 സസ്തനികൾ, 96 പക്ഷികൾ, 11 ഉരഗങ്ങൾ, 3 ഉഭയജീവികൾ എന്നിവ ഉൾപ്പെടെ 129 പ്രാദേശികജീവികളുടെ സ്പീഷീസുകളെ രേഖപ്പെടുത്തിയിട്ടുണ്ട്. [2]

ഇതും കാണുക[തിരുത്തുക]

  • Protected areas of Victoria

അവലംബം[തിരുത്തുക]

  1. "Morwell National Park management plan" (PDF). Parks Victoria (PDF). Government of Victoria. November 1998. p. 5. ISBN 0-7306-6255-1. Archived from the original (PDF) on 2016-03-04. Retrieved 23 August 2014.
  2. "Morwell National Park Visitor Guide" (PDF). Parks Victoria (PDF). Government of Victoria. June 2008. Archived from the original (PDF) on 2011-06-08. Retrieved 23 August 2014.
"https://ml.wikipedia.org/w/index.php?title=മോർവെൽ_ദേശീയോദ്യാനം&oldid=3642164" എന്ന താളിൽനിന്ന് ശേഖരിച്ചത്