മോർനെ ട്രോയിസ് പിറ്റൺസ് ദേശീയോദ്യാനം

Coordinates: 15°19′30″N 61°19′00″W / 15.32500°N 61.31667°W / 15.32500; -61.31667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോർനെ ട്രോയിസ് പിറ്റൺസ് ദേശീയോദ്യാനം
Hiking trail in the Morne Trois Pitons National Park
LocationDominica
Coordinates15°19′30″N 61°19′00″W / 15.32500°N 61.31667°W / 15.32500; -61.31667
Area68.57 km²
Established1975
TypeNatural
Criteriaviii, x
Designated1997 (21st session)
Reference no.814
State PartyDominica
RegionLatin America and the Caribbean

മോർനെ ട്രോയിസ് പീറ്റൺസ് നാഷണൽ പാർക്ക് ഡൊമിനിക്കയിൽ സ്ഥിതി ചെയ്യുന്ന ലോക പൈതൃക സ്ഥലമായി അംഗീകരിക്കപ്പെട്ട (1997 മുതൽ) ഒരു ദേശീയോദ്യാനമാണ്. 1975 ജൂലൈയിലാണ് ഈ പ്രദേശം ഡൊമിനിക്കൻ ഗവൺമെന്റ് ഒരു ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമപരമായി സ്ഥാപിക്കപ്പെട്ട ആദ്യ ദേശീയോദ്യാനമായിരുന്നു ഇത്.[1] ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടി പർവ്വതമായ മോർനെ ട്രോയിസ് പിറ്റൺസിൻറെ പേരാണ് ദേശീയോദ്യാനത്തിനു നൽകിയിരിക്കുന്നത്. മൂന്നു കൊടുമുടികളുള്ള പർവ്വതം എന്നാണ് ഈ പദത്തിൻറെ അർത്ഥം. ദേശീയോദ്യാനം നിലനിൽക്കുന്നിടം അഗ്നിപർവ്വത പ്രവർത്തനമുള്ള പ്രദേശമാണ്. ഈ പ്രദേശത്തെ സവിശേഷതകളിൽ തിളയ്ക്കുന്ന ചെളിക്കുളങ്ങളും ചൂടു നീരുറവകളുമുള്ള വാലി ഓഫ് ഡിസൊലേഷൻ, ബോയിലിംഗ് ലേക്ക്, ടിറ്റൌ മലയിടുക്ക്, എമറാൾഡ് പൂൾ എന്നിവയാണ്.


ചിത്രശാല[തിരുത്തുക]

അവലംബം [തിരുത്തുക]

  1. Hailey, Adrian (2011). Conservation of Caribbean Island Herpetofaunas Volume 2: Regional Accounts of the West Indies. BRILL. പുറം. 162. ISBN 9004194088.