ഉള്ളടക്കത്തിലേക്ക് പോവുക

മോർജാന അലൗയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോർജാന അലൗയി
ജനനം (1982-11-30) നവംബർ 30, 1982 (age 43) വയസ്സ്)
കാസബ്ലാങ്ക, മൊറോക്കോ
തൊഴിൽനടി

മൊറോക്കൻ-ഫ്രഞ്ച് നടിയാണ് മോർജാന അലൗയി (അറബിക്: مرجانة ജനനം: നവംബർ 30, 1982). മരോക്ക്, പാസ്കൽ ലോജിയറുടെ ഹൊറർ ചിത്രം മാർറ്റർസ്, റോക്ക് ദി കാസ്ബ എന്നിവയിൽ അവർ അഭിനയിച്ചു.

ആദ്യകാലജീവിതം

[തിരുത്തുക]

അലൗയി തന്റെ ആദ്യകാല ജീവിതം മൊറോക്കോയിലെ കാസബ്ലാങ്കയുടെ അയൽ‌പ്രദേശത്ത് അൻ‌ഫയിൽ ചെലവഴിച്ചു. കാസബ്ലാങ്ക അമേരിക്കൻ സ്കൂളിൽ നിന്ന് വിദ്യാഭ്യാസം നേടി.[1]പതിനെട്ടാം വയസ്സിൽ, അലൗയി ഫ്രാൻസിലെ പാരീസിലേക്ക് മാറി. അവിടെ അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് പാരീസിൽ പഠനം നടത്തി. യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ സംവിധായകൻ ലൈല മാരാച്ചിയെ കണ്ടുമുട്ടുകയും മരോക്ക് (2005) എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തു. മരോക്ക് നിരൂപക പ്രശംസ നേടുകയും അലൗയിക്ക് ദേശീയ പ്രശസ്തി നൽകുകയും ചെയ്തു. 2007-ൽ മാർറ്റർസ് ന്റെ ചിത്രീകരണം ആരംഭിക്കുകയും അതിലൂടെ അവർ അറിയപ്പെടുന്നു. [2] ഷോൺ റോബർട്ട് സ്മിത്ത് സംവിധാനം ചെയ്ത ബ്രോക്കൺ എന്ന സൈക്കോളജിക്കൽ ത്രില്ലറിൽ 2016-ൽ അലൗയി അഭിനയിച്ചു.[3]

ഫിലിമോഗ്രാഫി

[തിരുത്തുക]
YearTitleRoleNotes
2004ഹാറ്റേഴ്സ്എലിസ് കോലിയർ
2005മരോക്ക്റീത്ത
2008മാർറ്റർസ്അന്ന
2009ദി റ്റു ലിവ്സ് ഓഫ് ഡാനിയൽ ഷോർഇമാനേ
2010ലെ റോഡ്‌ബനീനഹ്രസ്വചിത്രം
2010ഗോലകാനി കിർക്കുക്നജ്‌ല
2011സ്പെഷ്യൽ ഫോഴ്സെസ്മൈന
2013റോക്ക് ദി കാസ്ബസോഫിയ
2013ട്രെയിറ്റേഴ്സ്ജാഡ്
2014ദി ഹൈബ്രിഡ്ലൈല ഹീലി
2014ദി റെഡ് ടെന്റ്അഹൂരിലഘുപരമ്പര
2016ബ്രോക്കൺ (aka The Myth of Hopelessness)എവി
2017ബേൺഔട്ട്ഇനെസ്

അവലംബം

[തിരുത്തുക]
  1. "Morjana Alaoui raconte son dernier film, Martyrs". Bladi. June 21, 2008. Retrieved January 1, 2016.
  2. "Martyrs Interview". View London. Retrieved February 1, 2016.
  3. "Broken". Grimmfest Film Festival. 2016-09-02. Archived from the original on 2019-07-15. Retrieved October 6, 2016.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മോർജാന_അലൗയി&oldid=3799317" എന്ന താളിൽനിന്ന് ശേഖരിച്ചത്