മോർചെല്ല റൂഫോബ്രണ്ണിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മോർചെല്ല റൂഫോബ്രണ്ണിയ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
M. rufobrunnea
Binomial name
Morchella rufobrunnea
Guzmán & F.Tapia (1998)
Morchella rufobrunnea
View the Mycomorphbox template that generates the following list
float
Mycological characteristics
smooth hymenium
cap is conical or ovate
stipe is bare
spore print is cream to yellow
ecology is saprotrophic
edibility: choice

മോർചെല്ല റൂഫോബ്രണ്ണിയ Morchella rufobrunnea, commonly known as the blushing morel, അസ്കൊമൈസീറ്റ് ഫംഗസ് ആണ്. ഇത് മോർചെല്ലേസിയേ കുടുംബത്തിൽപ്പെടുന്നു. മെക്സിക്കോയിലെ വാൻ ക്രൂസ് എന്ന സ്ഥലത്തുനിന്നും 1998ൽ മൈക്കോളജിസ്റ്റുകളായ ഗാസ്റ്റൺ ഗുസ്മാൻ, ഫിഡൽ ടാപ്പിയ എന്നിവർ കണ്ടെത്തിയ ഈ കൂൺ വർഗ്ഗത്തിൽപ്പെട്ട ഫംഗസ് ആഹാരമായി ഉപയോഗിക്കാനാകും. പിന്നീട് നടന്ന പഠനങ്ങളിൽ ഈ സ്പീഷീസ് ഫംഗസുകളെ അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറൻ തീരപ്രദേശത്തും ഇസ്രയേൽ, ആസ്ട്രേലിയ, സൈപ്രസ് തുടങ്ങിയ മറ്റു സ്ഥലങ്ങളിലും കാണാൻ കഴിഞ്ഞിട്ടുണ്ട്.

വർഗ്ഗീകരണം[തിരുത്തുക]

മോർചെല്ല റൂഫോബ്രണ്ണിയയുടെ ശാസ്ത്രീയമായമായി വിവരിക്കാനായ ആദ്യ സ്പെസിമെൻ മെക്സിക്കോയിലെ വെറാക്രൂസിലുള്ള തെക്കൻ മെക്സിക്കോ മുനിസിപ്പാലിറ്റിയായ ക്സാലപയിൽ നിന്നുമാണ്. സബ് ട്രോപ്പിക്കൽ കാലാവസ്ഥയാണിവിടെയുള്ളത്. സമുദ്രനിരപ്പിൽനിന്നും 1,350 m (4,430 ft) ഉയരത്തിലാണീ പ്രദേശം സ്ഥിതിചെയ്യുന്നത്. ഇതേ സസ്യത്തിന്റെ മറ്റൊരു സ്പീഷീസിനെ 2008ൽ കണ്ടെത്തുകയുണ്ടായി. ഡേവിഡ് അറോറ 1986ൽ തന്റെ പ്രശസ്ത ഗ്രന്ഥമായ Mushrooms Demystifiedൽ ഇതിനെപ്പറ്റി പറയുന്നുണ്ട്. ഇതിനോടു ബന്ധപ്പെട്ട മറ്റു സ്പീഷീസുകൾ: Morchella diminutiva and M. sceptriformis (=M. virginiana).

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മോർചെല്ല_റൂഫോബ്രണ്ണിയ&oldid=3344359" എന്ന താളിൽനിന്ന് ശേഖരിച്ചത്