മോൺസ്റ്റർ ഹണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോൺസ്റ്റർ ഹണ്ട്
Chinese theatrical release poster
Chinese theatrical release poster
സംവിധാനംRaman Hui
നിർമ്മാണംBill Kong
Alan Yuen
Yee Chung-man
Doris Tse
രചനAlan Yuen
അഭിനേതാക്കൾ
സംഗീതംLeon Ko
ഛായാഗ്രഹണംAnthony Pun
ചിത്രസംയോജനംKa-Fai Cheung
സ്റ്റുഡിയോ
  • Dream Sky Entertainment
  • Beijing Digital Impression Media
  • Tencent Video
  • Heyi Pictures
  • Beijing Union Pictures
  • Zhejiang Xinghe Culture Agency
  • Zhejiang Sanle Pictures
  • Zhejiang Film and TV
  • EDKO
  • Guanxing Entertainment
വിതരണംChina Film Group Corporation
EDKO (Beijing) Distribution Co.
Tianjin Lianrui Pictures Co.
Union Pictures
Central Partnership
Sony Pictures Releasing
Union Pictures
Viva International Pictures
Alive Vertrieb und Marketing
Falcom Media
FilmRise
GEM Entertainment
IPA Asia Pacific
റിലീസിങ് തീയതി
  • ജൂലൈ 16, 2015 (2015-07-16)
രാജ്യം
ഭാഷMandarin
ബജറ്റ്US$56 million[nb 1]
സമയദൈർഘ്യം118 minutes
ആകെUS$385.28 million[5][6]

രാമൻ ഹുയി സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ ചൈനീസ്-ഹോങ്കോങ് 3D ഫാന്റസി ആക്ഷൻ കോമഡി സാഹസിക ചലച്ചിത്രമാണ് മോൺസ്റ്റർ ഹണ്ട് (ലഘൂകരിച്ച ചൈനീസ്: 捉妖记; പരമ്പരാഗത ചൈനീസ്: 捉妖記; പിൻയിൻ: Zhuō Yāo Jì).[7] ബായ് ബെയ്ഹെ, ജിൻഗ് ബൊറാൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചൈനയിൽ ഈ ചലച്ചിത്രം 16 ജൂലൈ 2015 ൽ 3D യിൽ പുറത്തിറങ്ങി.[1][8] ഈ ചിത്രം റിലീസ് ചെയ്തതോടെ വാണിജ്യ രംഗത്ത് വൻ വിജയം കൈവരിച്ചു. ചൈനയിൽ ഏറ്റവുമധികം വരുമാനം നേടിയ ചിത്രം ഉൾപ്പെടെയുള്ള ഒട്ടേറെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തു.

അഭിനയിച്ചവർ[തിരുത്തുക]

  • ബായി ബെയ്ഹെ - ഹുയോ സിയോളൻ
  • ജിൻഗ് ബൊറാൻ - സോങ്ങ് ടിയാൻയിൻ
  • ജിയാങ് വു - ലു ഗാങ്
  • എലൈൻ ജിൻ
  • വാലേസ് ചുങ് - ജി ക്യുയാൻഹു
  • എറിക് സാങ്

അവാർഡുകളും നോമിനേഷനുകളും[തിരുത്തുക]

Year Award Category Recipient Result
2015
CineAsia Awards
Director of the Year[9] Raman Hui വിജയിച്ചു
18th Huading Awards
Best Chinese Director[10] വിജയിച്ചു
12th Guangzhou Student Film Festival
Most Popular Actress Bai Baihe വിജയിച്ചു
2016
33rd Hundred Flowers Award
Best Picture Monster Hunt നാമനിർദ്ദേശം
Best Director Raman Hui നാമനിർദ്ദേശം
Best Actor Jing Boran നാമനിർദ്ദേശം
Best Actress Bai Baihe നാമനിർദ്ദേശം
Best Screenplay Alan Yuen നാമനിർദ്ദേശം
13th Changchun Film Festival
Best Actress Bai Baihe വിജയിച്ചു
2017
31st Golden Rooster Awards[11]
Best Actress നാമനിർദ്ദേശം
Best Art Direction Li Jianwei നാമനിർദ്ദേശം

Notes[തിരുത്തുക]

  1. The original production budget of the film was US$40 million (excluding marketing, publicity and advertising costs).[2][3] However, due to reshoots the budget climbed up to about US$56 million.[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 捉妖记 (2015). movie.douban.com (in Chinese). douban.com. Retrieved October 11, 2014.{{cite web}}: CS1 maint: unrecognized language (link)
  2. Abid Rahman (July 28, 2015). "China Box Office: 'Monster Hunt' Gobbles Up the Competition, Breaks More Records". The Hollywood Reporter. (Prometheus Global Media). Retrieved July 28, 2015.
  3. Rob Cain (September 29, 2015). "Director Raman Hui Discusses His Monster Hit 'Monster Hunt', Part 2". Forbes. Retrieved September 29, 2015.
  4. Patrick Frater (November 5, 2015). "AFM: Producer Bill Kong Has 'Monster' Year". Variety. Retrieved November 14, 2015.
  5. "Monster Hunt (2015)". The Numbers. Retrieved September 17, 2015.
  6. "Monster Hunt (2015)". Box Office Mojo. Retrieved January 24, 2016.
  7. Kevin Ma (May 15, 2014). "Edko kicks off Monster Hunt". Film Business Asia. Retrieved October 11, 2014.
  8. Maggie Lee (July 28, 2015). "Film Review: 'Monster Hunt'". Variety. Retrieved November 16, 2015.
  9. "CineAsia to honor 'Monster Hunt' director Raman Hui". Film Journal. October 23, 2015. Archived from the original on 2015-11-17. Retrieved November 14, 2015.
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-12-19. Retrieved 2019-01-10.
  11. "金鸡奖提名:《潘金莲》领跑 范冰冰周冬雨再争影后". ifeng (in ചൈനീസ്). August 16, 2017.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മോൺസ്റ്റർ_ഹണ്ട്&oldid=3642158" എന്ന താളിൽനിന്ന് ശേഖരിച്ചത്