മോൺറ്റ അഗിലില
Jump to navigation
Jump to search
മോൺറ്റ അഗിലില, (Monte Águila) ബിയോബിയോ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചിലി പട്ടണമാണ്. നഗരത്തിന്റെ തെക്കുഭാഗത്തായി 6 കിലോമീറ്റർ തെക്കു മാറി കബറൊയിലെ മുനിസിപ്പാലിറ്റിയിലാണ് ഇത്[1][2]. 6,090 ആൾക്കാരും ഇതിൽ ഉൾപ്പെടും[3].
![]() |
വിക്കിമീഡിയ കോമൺസിലെ Monte Aguila എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |