മോളാർ വ്യാപ്തം
Jump to navigation
Jump to search
നിശ്ചിത ഊഷ്മവിലും മർദ്ദത്തിലും ഒരു മോൾ പദാർത്ഥത്തിനു ഉൾക്കൊള്ളുവാൻ ആവശ്യമായ വ്യാപ്തത്തെ മോളാർ വ്യാപ്തം എന്ന് പറയാം. ഒരു പദർത്ഥത്തിന്റെ മോളാർ വ്യാപ്തം താഴെക്കാണുന്ന സമവാക്യം ഉപയൊഗിചു കണക്കാക്കാം.
മോളാർ വ്യാപ്തം = മോളാർ ഭാരം / മോളാർ സാന്ദ്രത
ആദർശ വാതകങ്ങൾ[തിരുത്തുക]
ആദർശ വാതകങ്ങളുടെ മോളാർ വ്യാപ്തം ആദർശ വാതക സമവാക്യം ഉപയോഗിച്ച് കണക്കാക്കാം. ഇതനുസരിച്ച് ഏതൊരു ആദർശ വാതകത്തിന്റെയും മോളാർ വ്യാപ്തം ഒരേ ഊഷ്മാവിലും മർദ്ദത്തിലും ഒരു പോലെ ആയിരിക്കും എന്നും കണക്കാക്കിയിട്ടണ്ട്. പൂജ്യം ഡിഗ്രി സെൽഷ്യസ് ഊഷ്മാവിലും ഒരു അറ്റ്മോസ്ഫിയർ മർദ്ദത്തിലും ഒരു ആദർശ വാതകത്തിന്റെ മോളാർ വ്യാപ്തം 22. 414 ലിറ്റർ ആയിരിക്കും.
.