മോറോ ഇസ്‌ലാമിക്ക് ലിബറേഷൻ ഫ്രണ്ട്
ദൃശ്യരൂപം
മോറോ ഇസ്‌ലാമിക്ക് ലിബറേഷൻ ഫ്രണ്ട് | |
---|---|
Moro insurgency in the Philippines പങ്കാളികൾ | |
Flag of the Moro Islamic Liberation Front | |
സജീവം | 1978 – 2014 (As a fighting force) |
ആശയം | Islamic democracy |
നേതാക്കൾ | Al-Hadj Murad Ibrahim |
ആസ്ഥാനം | Darapanan, Sultan Kudarat, Maguindanao |
പ്രവർത്തനമേഖല | Mindanao, Philippines |
സഖ്യകക്ഷികൾ | Government of Malaysia[1] Government of the Philippines |
ഏതിരാളികൾ | Government of the Philippines (formerly) |
ദക്ഷിണ ഫിലിപ്പൈൻസിലെ മുസ്‌ലിം ന്യൂനപക്ഷമായ മോറോ മുസ്‌ലിങ്ങൾക്കിടയിൽ സ്വാധീനമുള്ള ഒരു സായുധ ഗ്രൂപ്പാണ് മോറോ ഇസ്‌ലാമിക്ക് ലിബറേഷൻ ഫ്രണ്ട്. 1978 മുതൽ സർക്കാറുമായി പോരാട്ടരംഗത്തുള്ള ഇവർ 2014ലെ സമാധാന ചർച്ചകളെ തുടർന്ന് ഇന്ന് സമാധാനത്തിന്റെ പാതയിലാണ്.[2]
അവലംബം
[തിരുത്തുക]- ↑ Isak Svensson (November 27, 2014). International Mediation Bias and Peacemaking: Taking Sides in Civil Wars. Routledge. pp. 69–. ISBN 978-1-135-10544-0.
- ↑ http://thejasnews.com/index.jsp?tp=det&det=yes&news_id=201505116214913265&[പ്രവർത്തിക്കാത്ത കണ്ണി]