ഉള്ളടക്കത്തിലേക്ക് പോവുക

മോദക് സാഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോദക് സാഗർ
സ്ഥാനംതാനെ, മഹാരാഷ്ട്ര
നിർദ്ദേശാങ്കങ്ങൾ19°41′32″N 73°20′39″E / 19.692294°N 73.344284°E / 19.692294; 73.344284
തരംറിസർവോയർ, ശുദ്ധജലതടാകം
ബേസിൻ രാജ്യങ്ങൾഇന്ത്യ
ജലവ്യാപ്തം16,500,000,000 imp gal (0.075 കി.m3)
ഉപരിതല ഉയരം80.42 മീ (263.8 അടി)
അധിവാസ സ്ഥലങ്ങൾമുംബൈ

താനെ ജില്ലയിൽ വൈതരണ നദിയിലെ ഒരു തടാകമാണ് മോദക് സാഗർ. 163.15 മീറ്റർ ആണ് ഇതിന്റെ ഓവർഫ്ലോ ലെവൽ. മുംബൈ നഗരത്തിന് കുടിവെള്ളം നൽകുന്ന രണ്ടാമത്തെ വലിയ തടാകമാണ് ഇത്[1][2]. ദിവസവും 440 ദശലക്ഷം ലിറ്റർ വെള്ളമാണ് മോദക് സാഗർ നൽകുന്നത്[3].

അവലംബം

[തിരുത്തുക]
  1. "Overflowing Modak Sagar to fill Vihar". DNA. Retrieved 26 September 2012.
  2. "Modak Sagar". mydestination.com. Archived from the original on 2012-11-12. Retrieved 26 September 2012.
  3. https://timesofindia.indiatimes.com/city/mumbai/modak-sagar-lake-overflows-as-maharashtra-witnesses-significant-rains/articleshow/59606437.cms
"https://ml.wikipedia.org/w/index.php?title=മോദക്_സാഗർ&oldid=3642106" എന്ന താളിൽനിന്ന് ശേഖരിച്ചത്