മോതിരവള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോതിരവള്ളി
Ancistrocladus heyneanus.jpg
മോതിരവള്ളി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Core eudicots
നിര: Caryophyllales
കുടുംബം: Ancistrocladaceae
ജനുസ്സ്: Ancistrocladus
വർഗ്ഗം: A. heyneanus
ശാസ്ത്രീയ നാമം
Ancistrocladus heyneanus
Wall. ex J.Graham

ഒരു വള്ളിച്ചെടിയാണ് മോതിരവള്ളി. (ശാസ്ത്രീയനാമം: Ancistrocladus heyneanus). പലവിധ ഔഷധഗുണങ്ങളുള്ള ഈ ചെടി മരത്തിൽ കയറുന്ന ഒരു വള്ളിയാണ്. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്നു. ശാഖകളിലുള്ള കൊമ്പൻ മീശ പോലുള്ള കൊളുത്തുപയോഗിച്ച് ഇതര സസ്യങ്ങളിൽ പിടിച്ചു വളരുന്നു. ഏകജനുസ് (Monogeneric) സസ്യമാണ്. എയ്‌ഡ്‌സിനെതിരെ ഫലപ്രദമാണെന്ന് കരുതുന്നു[1].

മറ്റ് പേരുകൾ[തിരുത്തുക]

  • ആനവളർ
  • ആനത്തോട്ടി[2]

അവലംബം[തിരുത്തുക]

  1. http://www.flowersofindia.net/catalog/slides/Kardal.html
  2. മാടായിപ്പാറയിലെ ജൈവവൈവിധ്യം - പോക്കറ്റ് ഗൈഡ്. Kerala Forest Research Institute, Peechi. p. 14.  Authors list - ഇവിടെ |last1= ഇല്ലാത്ത |first1= കാണുന്നു (സഹായം)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മോതിരവള്ളി&oldid=2305606" എന്ന താളിൽനിന്നു ശേഖരിച്ചത്