Jump to content

മോണ്ടിനെഗ്രോയിലെ വിദ്യാഭ്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Education in Montenegro
Ministry of Education
Minister for EducationSlavoljub Stijepović
National education budget (2012)
Budget9,94% of government budget
General details
Primary languagesMontenegrin
System typenationalized

മോണ്ടിനെഗ്രോയിലെ വിദ്യാഭ്യാസം നിയന്ത്രിക്കുന്നത് മോണ്ടിനെഗ്രോ സർക്കാരിന്റെ വിദ്യാഭ്യാസത്തിനും ശാസ്ത്രത്തിനുമുള്ള മന്ത്രാലയം ആണ്.

പ്രീ സ്കൂളിലോ എലിമെന്ററി സ്കൂളിലോ ആണ് വിദ്യാഭ്യാസം ആരംഭിക്കുന്നത്. എലിമെന്ററി സ്കൂളീൽ (Montenegrin: Osnovna škola) 6 വയസിലാണ് കുട്ടികൾ തങ്ങളുടെ വിദ്യാഭ്യാസം ആരംഭിച്ച് 9 വർഷം തുടരുന്നു.

ചരിത്രം

[തിരുത്തുക]

1868നുമുമ്പ്, മോണ്ടിനെഗ്രോയിൽ വളരെക്കുറച്ചു സ്കൂളുകളേ ഉണ്ടായിരുന്നുള്ളു. പക്ഷെ, 1868നും 1875നും ഇടയിൽ, 3000 കുട്ടികൾ പഠിക്കുന്ന 72 സ്കൂളുകൾ തുടങ്ങി. എലിമെന്ററി വിദ്യാഭ്യാസം നിർബന്ധിതവും സൗജന്യവുമായി. 1869ൽ ടിച്ചർമാരുടെ സെമിനാരിയും പെൺകുട്ടികളുടെ ഇൻസ്റ്റിട്യ്യൂട്ടും  സെറ്റിജെ എന്ന സ്ഥലത്തു പ്രവർത്തനം തുടങ്ങി.

വിദ്യാഭ്യാസ സമ്പ്രദായം

[തിരുത്തുക]

എലിമെന്ററി വിദ്യാഭ്യാസം

[തിരുത്തുക]

സെക്കന്ററി വിദ്യാഭ്യാസം

[തിരുത്തുക]

മൂന്നാം ഘട്ട വിദ്യാഭ്യാസം

[തിരുത്തുക]

ബിരുദാനന്തര വിദ്യാഭ്യാസം

[തിരുത്തുക]

വിദ്യാഭ്യാസ യോഗ്യത

[തിരുത്തുക]
  • Diploma o Završenoj Srednjoj Školi (High school diploma)
  • Diploma (Diploma Višeg Obrazovanja)
  • Diploma Visokog Obrazovanja (Bachelor's degree)
  • Magistar Nauka (Master's degree)
  • Doktor Nauka (Doctorate)

ഇതും കാണൂ

[തിരുത്തുക]
  • University of Montenegro
  • University "Mediterranean"
  • University of Donja Gorica

അവലംബം

[തിരുത്തുക]