മോണോറെയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ (മോണോ- ഒന്ന്) ഒരു പാളത്തിലൂടെ മാത്രമുള്ള റെയിൽ ഗതാഗത രീതിയാണ് മോണോറെയിൽ. ഈ പാളങ്ങൾ അഥവാ ബീമുകൾ ആണ് കോച്ചുകളുടെ മാർഗ നിർദ്ദേശികൾ. അതിനാൽ തന്നെ റെയിൽവെ ആയി ഈ രീതിയെ കണക്കാറുണ്ട്.

ഇന്ത്യയിൽ[തിരുത്തുക]

മുംബൈയിലാണ് ഇന്ത്യയിൽ ആദ്യ മോണോറെയിൽ പ്രാബല്യത്തിൽ വരുന്നത്. മുംബൈ മോണോ റെയിൽ എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിയ്ക്ക് 19.54 കീ.മീ നീളമുണ്ട്. മുംബൈ കൂടാതെ മോണോറെയിൽ പദ്ധതി ആലോചനയിൽ ഉള്ള സ്ഥലങ്ങൾ ഇവയെല്ലാമാണ്:"https://ml.wikipedia.org/w/index.php?title=മോണോറെയിൽ&oldid=2353570" എന്ന താളിൽനിന്ന് ശേഖരിച്ചത്