മോണിയർ മോണിയർ-വില്യംസ്
ദൃശ്യരൂപം
Monier Monier-Williams | |
---|---|
ജനനം | Monier Williams 12 നവംബർ 1819 Bombay, British India |
മരണം | 11 ഏപ്രിൽ 1899 Cannes, France | (പ്രായം 79)
കലാലയം | King's College School, Balliol College, Oxford; East India Company College; University College, Oxford |
അറിയപ്പെടുന്നത് | Boden Professor of Sanskrit; Sanskrit–English dictionary |
പുരസ്കാരങ്ങൾ | Knight Bachelor; Knight Commander of the Order of the Indian Empire |
ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ സംസ്‌കൃത വിഭാഗത്തിലെ ബോഡൻ പ്രൊഫസർ സ്ഥാനം രണ്ടാമത് വഹിച്ച ഭാഷാശാസ്ത്രജ്ഞനും സംസ്‌കൃത പണ്ഡിതനുമായിരുന്നു സർ മോണിയർ മോണിയർ-വില്യംസ് (12 നവംബർ 1819 - 11 ഏപ്രിൽ 1899) അഥവ വില്യംസ് പ്രഭു. അമരസിംഹൻ്റെ നാമലിംഗാനുശാസനം കഴിഞ്ഞാൽ സംസ്കൃതഭാഷയിലെ ഏറ്റവും പ്രധാനപ്പെട്ട നിഘണ്ടു സൃഷ്ടിച്ചത് വില്യംസാണെന്നംഗീകരിക്കപ്പെടുന്നു.