മോട്ടോ ജി (തേർഡ് ജനറേഷൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Moto G (3rd generation)
Moto G (3rd generation) logo.svg
81Agd2DLciL. SL1500 .jpg
നിർമ്മാതാവ്Motorola Mobility
ശ്രേണിMotorola Moto
പുറത്തിറങ്ങിയത്28 ജൂലൈ 2015 (2015-07-28)
ആദ്യ വില$179 or 219USD
മുൻഗാമിMoto G (2nd generation)
പിൻഗാമിMoto G4
ബന്ധപ്പെട്ടവMoto X Style
Moto X Play
തരംSmartphone
ആകാരംSlate
അളവുകൾ142.1 മി.m (5.59 in) H
72.4 മി.m (2.85 in) W
11.6 മി.m (0.46 in) D
ഭാരം155 g (5.5 oz)
ഓപ്പറേറ്റിങ്‌ സിസ്റ്റംAndroid 5.1.1 "Lollipop" Upgradeable to 6.0.1 "Marshmallow"
ചിപ്സെറ്റ്Qualcomm Snapdragon 410
സി.പി.യു.1.4 GHz 64-bit Quad-core
ജി.പി.യു.Adreno 306
മെമ്മറി1 or 2 GB LPDDR2/3 RAM
ഇൻബിൽറ്റ് സ്റ്റോറേജ്8 or 16 GB, microSD card slot
മെമ്മറി കാർഡ് സപ്പോർട്ട്microSDXC up to 32 GB
ബാറ്ററി2470 mAh Li-ion non-removable
സ്ക്രീൻ സൈസ്5.0" (129 mm) 1280 x 720 (294 ppi) 720p IPS panel[1] with Corning Gorilla Glass 3
പ്രൈമറി ക്യാമറSony IMX214 Exmor R CMOS 13 MP, f2.0 aperture,[2] dual CCT dual tone flash, 1080p video recording @ 30fps, and slow motion recording up to 59.32fps.
സെക്കന്ററി ക്യാമറ5 MP, f2.2
കണക്ടിവിറ്റിMicro USB, 3.5 mm headset jack
Development statusIn production

ലെനോവോയുടെ മോട്ടോറോള മൊബിലിറ്റി ഡിവിഷൻ ഉണ്ടാക്കിയ ആൻഡ്രോയിഡ് സ്മാർട്ട്‌ ഫോൺ ആണ് 2015 ജൂലൈ 28-നു പുറത്തിറങ്ങിയ തേർഡ് ജനറേഷൻ മോട്ടോ ജി. [3] [4] മോട്ടോ ജി4 ആണ് ഇതിൻറെ പിൻഗാമി.

വിവരണം[തിരുത്തുക]

1280x720പി റെസല്യൂഷനോട്‌ കൂടിയ ഗോറില്ല ഗ്ലാസ് 3 ഉള്ള 5 ഇഞ്ച്‌ ഡിസ്പ്ലേ, നെക്സസ് 6-ൽ ഉള്ള പോലത്തെ 13 മെഗാപിക്സൽ ക്യാമറ, ക്വാഡ് കോർ സ്നാപ്പ്ഡ്രാഗൻ 410 പ്രോസസ്സർ, ഏറ്റവും പുതിയ ആൻഡ്രോയിഡ്‌ വേർഷനായ 6.0.1 മാർഷ്മെല്ലോ എന്നിവയോടുകൂടിയാണ് തേർഡ് ജനറേഷൻ മോട്ടോ ജി ഇറങ്ങിയിരിക്കുന്നത്. പ്ലാസ്റ്റിക്‌ കൊണ്ട് ഉണ്ടാക്കിയ ഫോൺ ബാക്ക് ഊരാൻ സാധിക്കുന്നതാണ്. മോട്ടോറോളയുടെ മോട്ടോ മേക്കർ വെബ്സൈറ്റിൽ പോയാൽ വിവിധ നിറങ്ങളിലുള്ള ബാക്ക് കവർ ലഭ്യമാവുന്നതാണ്. നാനോ കോട്ടിംഗും ഇൻറർണൽ റബ്ബർ ഗസ്കെറ്റുമുള്ള മോട്ടോ ജി ഐപിഎക്സ്7 റേറ്റിംഗ് ഉള്ള വാട്ടർ റെസിസ്റ്റന്റ് ഫോൺ ആണ്. [5] ബാക്ക് കവർ ശരിയായ രീതിയിൽ വെച്ചിട്ടുണ്ടെങ്കിൽ 30 മിനിറ്റുകൾ വരെ ഒരു മീറ്റർ (ഏകദേശം 3 അടി) വെള്ളത്തിൽ ഫോൺ വെക്കാവുന്നതാണ്. [6] 8 ജിബി സ്റ്റോറേജും 1 ജിബി റാമോടും കൂടിയാണ് ലോ – എൻഡ് മോഡൽ വരുന്നത്, 16 ജിബി സ്റ്റോറേജും 2 ജിബി റാമോടും കൂടിയാണ് ലോ – എൻഡ് മോഡൽ വരുന്നത്. [7] 2470 എംഎഎച് ഊരാൻ പറ്റാത്ത ബാറ്ററിയോടുകൂടിയാണ് ഫോൺ വരുന്നത്. രണ്ട് മോഡലുകളും എൽടിഇ സപ്പോർട്ട് ചെയ്യുന്നതാണ്.

ഫോൺ ലോഞ്ച് ചെയ്ത സമയത്ത് ആൻഡ്രോയിഡ്‌ 5.1 ലോലിപോപ്പ് വേർഷൻ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഉണ്ടായിരുന്നത്, പിന്നീട് വന്ന ഫോണുകൾ ആൻഡ്രോയിഡ്‌ 6.0 മാർഷ്മെല്ലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തോടെയാണ് വന്നത്, ആദ്യ ഫോണുകൾക്ക് ഒടിഎ അപ്ഡേറ്റ് വഴി മാർഷ്മെല്ലോ ആവാൻ സാധിക്കും. [8] ഡിസംബർ 24, 2015 മുതൽ നോർത്ത് അമേരിക്കയിൽ തുടങ്ങി മാർഷ്മെല്ലോ 6.0 അപ്ഡേറ്റ് പുറത്തിറക്കി. [9] ഒരു സിം, ഇരട്ട സിം എന്നീ വ്യത്യസ്ത മോഡലുകൾ ഈ ഫോണിനുണ്ട്.

വിവിധ മോഡലുകൾ[തിരുത്തുക]

മോഡൽ കാരിയറുകൾ/പ്രദേശങ്ങൾ സിഡിഎംഎ

ബാൻഡുകൾ

ജിഎസ്എം/ജിപിആർഎസ്/എഡ്ജ്

ബാൻഡുകൾ

യുഎംടിഎസ്/എച്എസ്പിഎ+

ബാൻഡുകൾ

എൽടിഇ

ബാൻഡുകൾ

എക്സ്ടി1540 യുഎസ്

(അൺലോക്ക്ഡ്), കാനഡ (എല്ലാ കാരിയറുകളും അല്ലെങ്കിൽ അൺലോക്ക്ഡ്), ലാറ്റിൻ അമേരിക്ക (ടിഗോ), മെക്സിക്കോ (അൺലോക്ക്ഡ്)

ലഭ്യമല്ല 850,

900, 1800, 1900

850,

1700/എഡബ്ലൂഎസ്, 1900, 2100

ബി2

(1900), ബി4 (1700), ബി5 (850), ബി7 (2600), *ബി12 (700), ബി17 (700)

എക്സ്ടി1541 യൂറോപ്പ് ലഭ്യമല്ല 850,

900, 1800, 1900

900,

2100

ബി1

(2100), ബി3 (1800), ബി7 (2600), ബി8 (900), ബി20 (800)

എക്സ്ടി1542/43/44 ബ്രസീൽ,

ലാറ്റിൻ അമേരിക്ക

ലഭ്യമല്ല 850,

900, 1800, 1900

850,

900, 1700, 1900, 2100

ബി4

(1700), ബി7 (2600), ബി28 (700)

എക്സ്ടി1548 യുഎസ്

(സ്പ്രിൻറ്, യുഎസ് സെല്ലുലാർ, വിർജിൻ മൊബൈൽ)

800,

850, 1900

850,

900, 1800, 1900

850,

1700, 1900

ബി2

(1900), ബി4 (1700), ബി5 (850), ബി12 (700), ബി17 (700), ബി25 (1900), ബി26 (850), എൽടിഇ-ടിഡിഡി: ബി41 (2500)

എക്സ്ടി1550 ഏഷ്യ,

ഓസ്ട്രേലിയ

ലഭ്യമല്ല 850,

900, 1800, 1900

850,

900, 2100

ബി1

(2100), ബി3 (1800), ബി7 (2600), ബി8 (900), ബി28 (700), എൽടിഇ-ടിഡിഡി: ബി40 (2300)

എക്സ്ടി1556 മെക്സിക്കോ,

ബ്രസീൽ, കൊളംബിയ

ലഭ്യമല്ല 850,

900, 1800, 1900

850,

900, 1700, 1900, 2100

ബി4

(1700), ബി7 (2600), ബി28 (700)

എക്സ്ടി1557 ഇന്ത്യ ലഭ്യമല്ല 850,

900, 1800, 1900

850,

900, 2100

വേഗത കൂടിയ എട്ട് കോർ സ്നാപ്പ്ഡ്രാഗൻ 615 പ്രോസസ്സർ, 2 ജിബി റാം, ഐപി67 റേറ്റിംഗ്, ക്വിക് ചാർജിംഗ് എന്നിവയോടു കൂടിയ മോട്ടോ ജി ടർബോ എഡിഷൻ മെക്സിക്കോ, കൊളംബിയ, ഇന്ത്യ എന്നിവടങ്ങളിൽ വിൽപ്പനക്കായി 2015 നവംബർ 13-നു പുറത്തിറങ്ങി. [10][11]

അവലംബം[തിരുത്തുക]

 1. "Display And Audio – Motorola Moto G (3rd gen) Review". Tom's Hardware. 2015-11-13. ശേഖരിച്ചത് 2016-11-16.
 2. Moto G review: Camera | TechRadar
 3. Official: Everything you need to know about the Moto X Style, Moto X Play and Moto G 2015 Retrieved 09 Nov 2016.
 4. Moto G (3rd Gen) Launched In India Retrieved 09 Nov 2016.
 5. "Moto G Durability". Motorola. Motorola. ശേഖരിച്ചത് 09 Nov 2016. Check date values in: |accessdate= (help)
 6. "Moto G". Motorola.
 7. Moto G hands-on: Motorola's most popular phone gets a premium upgrade Retrieved 09 Nov 2016.
 8. Motorola Android 6.0 marshmallow update device list/
 9. http://www.androidcentral.com/android-60-marshmallow-starts-rolling-out-unlocked-moto-g-2015-north-america
 10. "Exploring smartphone choices under $600". MobileSyrup.com. 2015-10-28. ശേഖരിച്ചത് 09 Nov 2016. Check date values in: |accessdate= (help)
 11. "Moto G (3rd gen) review". MobileSyrup.com. ശേഖരിച്ചത് 09 Nov 2016. Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മോട്ടോ_ജി_(തേർഡ്_ജനറേഷൻ)&oldid=2512720" എന്ന താളിൽനിന്ന് ശേഖരിച്ചത്