മോട്ടോർ ഹെഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോട്ടോർ ഹെഡ്
Motorhead-03.jpg
ഇടത്ത് നിന്നും വലത്തോട്ട്: 2005 - ലെ കാംപ്ബെലും, ഡീ-യും, പിന്നെ ലെമ്മി-യും
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംലണ്ടൻ, ഇംഗ്ലണ്ട്

1975 ജൂണിൽ-ൽ ബാസ്സിസ്സ്റ്റും, ഗായകനും, ഗാനരചയിതാവുമായ ഇയാൻ "ലെമ്മി" കിൽമിസ്റ്റെറും, ഗിറ്റാറിസ്റ്റായ ലാറി വാള്ളിസ്സും, ഡ്രമ്മർ ആയ ലൂക്കാസ് ഫോക്സും ചേർന്ന് രൂപം കൊടുത്ത ഇംഗ്ലീഷ് റോക്ക് ബാൻഡ് ആണ് മോട്ടോർഹെഡ്. 1970 കളുടെ അവസാനത്തിലും 1980 കളുടെ തുടക്കത്തിലും ഹെവി മെറ്റലിനെ വീണ്ടും ഊർജ്ജസ്വലമാക്കിയ ബ്രിട്ടീഷ് ഹെവി മെറ്റലിന്റെ പുതിയ തരംഗത്തിന്റെ മുന്നോടിയായി ഈ ബാൻഡ് കണക്കാക്കപ്പെടുന്നു. [1] നിരവധി ഗിറ്റാറിസ്റ്റുകളും ഡ്രമ്മർമാരും മോട്ടോർഹെഡിൽ കളിച്ചിട്ടുണ്ടെങ്കിലും, അവരുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബങ്ങളിലും സിംഗിൾസുകളിലും ഡ്രമ്മുകളിൽ ഫിൽ "ഫിൽട്ടി അനിമൽ" ടെയ്‌ലറുടെയും ഗിറ്റാറുകളിൽ "ഫാസ്റ്റ്" എഡ്ഡി ക്ലാർക്കിന്റെയും സൃഷ്ടികൾ അവതരിപ്പിക്കുന്നു.

  1. "New Wave of British Heavy Metal". AllMusic. ശേഖരിച്ചത് 11 April 2009.
"https://ml.wikipedia.org/w/index.php?title=മോട്ടോർ_ഹെഡ്&oldid=3364196" എന്ന താളിൽനിന്ന് ശേഖരിച്ചത്